• Logo

Allied Publications

Europe
ഫോക്്സ് വാഗന്‍ ഒരു മാസത്തിനിടെ തിരികെ വിളിക്കുന്നത് മൂന്നാമത്തെ ഇലക്ട്രിക് കാര്‍ മോഡല്‍
Share
ബെര്‍ലിന്‍: ഫോക്സ് വാഗന്റെ ഇഗോള്‍ഫ് കാറുകള്‍ യുഎസില്‍ തിരിച്ചു വിളിക്കുന്നു. കാര്‍ ഓടുന്നതിനിടെ എന്‍ജിന്‍ ഓഫായി പോകുന്നതാണ് കാരണം.

ഒരു മാസത്തിനിടെ തിരിച്ചു വിളിക്കപ്പെടുന്ന മൂന്നാമത്തെ ഇലക്ട്രിക് കാര്‍ മോഡലാണ് ഇ ഗോള്‍ഫ്. നിസാന്റെ ലീഫ്, റെനോയുടെ സോ എന്നിവ ഏതാനും ദിവസം മുമ്പു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരുന്നു. ബ്രേക്ക് നിയന്ത്രിക്കുന്ന സോഫ്റ്റ് വെയറിലാണ് ലീഫിന്റെ തകരാറ്. സോയുടെ കാര്യത്തില്‍ ബ്രേക്ക് ഹോസിനും.

മൂന്നു പ്രശ്നങ്ങളും തമ്മില്‍ ബന്ധമുള്ളതായി ഇതുവരെ സൂചനകളൊന്നുമില്ല. ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏറ്റവും പുതിയതും സങ്കീര്‍ണവുമായതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമെന്ന് വിദഗ്ധര്‍.

കൂട്ടത്തില്‍ ഏറ്റവും വലിയ പ്രശ്നം കാണുന്നത് ഫോക്സ് വാഗനിലാണ്. എന്നാല്‍, മൂന്നും ഗുരുതരമായ പ്രശ്നങ്ങളായി വിലയിരുത്തപ്പെടുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.