• Logo

Allied Publications

Europe
യൂറോപ്യന്‍ മൊബൈല്‍ ടെലഫോണ്‍ റോമിംഗ് നിരക്കുകള്‍ കുറയ്ക്കുന്നു
Share
ബ്രസല്‍സ്്: യൂറോപ്യന്‍ യൂണിയന്‍ മിനിസ്റര്‍ കൌണ്‍സിലിന്റെ തീരുമാനപ്രകാരം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മൊബൈല്‍ ടെലഫോണ്‍ റോമിംഗ് നിരക്കുകള്‍ ഏപ്രില്‍ 30 മുതല്‍ താഴെ കൊടുത്തിരിക്കുന്നതുപോലെ കുറച്ചു.

ഏപ്രില്‍ 30 മുതല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിളിക്കുന്ന കോളുകള്‍ക്ക് മിനിറ്റിനു ഇപ്പോഴത്തെ 0.19 സെന്റില്‍ നിന്ന് 0.5 സെന്റ് കുറഞ്ഞ് 0.14 സെന്റ് ആകും. ഇന്‍കമിംഗ് കോളുകള്‍ക്ക് മിനിറ്റിനു 0.5 സെന്റില്‍ നിന്ന് 0.1 സെന്റ് കുറഞ്ഞ് 0.4 സെന്റ് ആകും. അതുപോലെ യൂറോപ്യന്‍ എസ്എംഎസ് മെസേജുകള്‍ക്ക് 0.06 സെന്റില്‍ നിന്ന് പരമാവധി 0.2 സെന്റ് കൂടും. ഇന്റര്‍നെറ്റ് ഡൌണ്‍ലോഡ് നിരക്ക് ഒരു മെഗാബൈറ്റിന് 0.20 സെന്റില്‍ നിന്ന് പരമാവധി 0.5 സെന്റ് കൂടും. എന്നാല്‍ ഈ റോമിംഗ് നിരക്കുകള്‍ 2017 ജൂണ്‍ 15 മുതല്‍ പൂര്‍ണമായി ഇല്ലാതാകും.

2007 മുതല്‍ പല പ്രാവശ്യം യൂറോപ്പിലെ മൊബൈല്‍ ടെലഫോണ്‍ റോമിംഗ് നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനം യൂറോപ്പില്‍ താമസിക്കുന്നവര്‍ക്കും ടൂറിസ്റുകള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഉപകാരപ്രദവും ആശ്വാസകരവുമാണ്. ജര്‍മനിയില്‍ തന്നെ ഏതാണ്ട ് 94 മില്യന്‍ മൊബൈല്‍ ടെലഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.