• Logo

Allied Publications

Europe
ജര്‍മനി പരാജയപ്പെടുത്തിയത് 11 ഭീകരാക്രമണശ്രമങ്ങള്‍
Share
ബെര്‍ലിന്‍: 2000 മുതല്‍ ഇതുവരെ ജര്‍മനി പരാജയപ്പെടുത്തിയത് പതിനൊന്ന് ഭീകരാക്രമണ പദ്ധതികള്‍. പല അയല്‍ രാജ്യങ്ങളും ഭീകരാക്രമണത്തിനു ഇരകളായപ്പോഴും ജര്‍മനിയെ അതില്‍നിന്നൊക്കെ രക്ഷിച്ചു നിര്‍ത്തിയത് രാജ്യത്തെ ശക്തമായ പോലീസ് ഇന്റലിജന്‍സ് സംവിധാനങ്ങളാണെന്നാണ് വിലയിരുത്തല്‍.

പതിനൊന്ന് ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്ത വിവരം ജര്‍മന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ബികെഎയുടെ മേധാവി ഹോള്‍ഗര്‍ മഞ്ച് തന്നെയാണു പുറത്തുവിട്ടത്.

നമ്മുടെ രാജ്യം ഭീകരാക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു നില്‍ക്കുന്നത് വെറും ഭാഗ്യം കൊണ്ടല്ല. സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള മികച്ച സഹകരണമാണ് അതിനൊരു കാരണം അദ്ദേഹം അവകാശപ്പെട്ടു.

2011 ലാണ് അവസാനമായി ജര്‍മനിയില്‍ ഒരു ഭീകരാക്രമണമുണ്ടായത്. അന്നു ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ രണ്ട് അമേരിക്കക്കാര്‍ വെടിയേറ്റു മരിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട