• Logo

Allied Publications

Europe
സന്ദര്‍ലാന്‍ഡില്‍ ബൈബിള്‍ കലോത്സവം ഏപ്രില്‍ ഒമ്പതിന്
Share
സന്ദര്‍ലാന്‍ഡ്: ഹെക്സം ആന്‍ഡ് ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒമ്പതിനു (ശനി) രാവിലെ 10 മുതല്‍ രൂപതയിലെ മൂന്നു മാസ് സെന്ററുകളില്‍ ന്യൂ കാസില്‍, സന്ദര്‍ലാന്‍ഡ്, ഡാര്‍ലിംഗ്ടന്‍ എന്നിവിടങ്ങളിലുള്ള വിശ്വാസികള്‍ ബൈബിള്‍ ഫെസ്റിവല്‍ '16 നു ഒരുമിച്ചു കൂടുന്നു.

രാവിലെ പത്തിനു സെന്റ് ജോസഫ്സ് പരിഷ് ഹാളിന്റെ വിവിധ സ്റേജുകളില്‍ നടക്കുന്ന വിവിധ മത്സരങ്ങള്‍ വൈകുന്നേരത്തോടെ സ്റീല്‍സ് ക്ളബ് ഹാളില്‍ പരിസമാപ്തിയാകും. സമാപന സമ്മേളനത്തില്‍ സമൂഹത്തിലെ വിവിധ വ്യക്തിതത്വങ്ങള്‍ പങ്കെടുക്കും. രൂപതയിലെ ആദ്യ ബൈബിള്‍ കലോത്സവത്തെ വരവേല്ക്കാന്‍ താത്പര്യപൂര്‍വം ഏവരും ഒരുങ്ങികഴിഞ്ഞു. പങ്കെടുക്കാന്‍ താത്പര്യമുള്ള ഏവരും മാസ് സെന്റര്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടന്നമെന്നു ഓര്‍മിപ്പിക്കുന്നു. സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള രൂപത കമ്മിറ്റിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

കലോത്സവ വേദി: സെന്റ് ജോസഫ്സ് പാരിഷ് ഹാള്‍, സന്ദര്‍ലാന്‍ഡ്. ടഞ4 6ഒജ.

വിവരങ്ങള്‍ക്ക്: 07590516672, 07846003328, 07960890398.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.