• Logo

Allied Publications

Europe
യുക്മ സ്റാര്‍ സിംഗര്‍ സെമിഫൈനല്‍ മത്സരങ്ങള്‍: കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടു തുടങ്ങി
Share
ലണ്ടന്‍: ഗര്‍ഷോം ടിവി യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഹാര്‍ഷത്ത് നടന്നു. പ്രശസ്ത സിനിമാതാരം കലാഭവന്‍ മണിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഏബ്രഹാം ലൂക്കോസ്, മിഡ്ലാന്‍ഡ്സ് റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍, സെമിഫൈനല്‍ സ്റേജ് കോഓര്‍ഡിനേറ്റര്‍ റോജിമോന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഓഡീഷന്‍ ഉള്‍പ്പടെ കഴിഞ്ഞ അഞ്ചു റൌണ്ടുകളില്‍ മത്സരിച്ച് മികവു തെളിയിച്ച ഒമ്പതു മത്സരാര്‍ഥികളാണ് സെമിഫൈനലില്‍ മാറ്റുരച്ചത്. ശ്രുതി റൌണ്ട്, മെലഡി ഡ്യുവറ്റ്, ഫാസ്റ് ഡ്യൂവറ്റ് എന്നിങ്ങനെ മൂന്നു റൌണ്ടുകളായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറിയത്. ബ്രിസ്റോളില്‍നിന്നുള്ള സണ്ണി, ലണ്ടനില്‍നിന്നുള്ള ലോപമുദ്ര എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഗര്‍ഷോം ടിവി മാനേജിംഗ് ഡയറക്ടര്‍ ജോമോന്‍ കുന്നേല്‍, സ്റാര്‍ സിംഗര്‍ ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഹരീഷ് പാലാ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ജൂണ്‍ 17, 18, 19 തീയതികളില്‍ നടക്കുന്ന നാദ വിനീത ഹാസ്യ സ്റേജ് ഷോയോട് അനുബന്ധിച്ചായിരിക്കും ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കുക. സെമി ഫൈനല്‍ മത്സരങ്ങളുടെ സംപ്രേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗ്രാന്‍ഡ് ഫിനാലെയിലേക്കു തെരഞ്ഞെടുത്തവരെക്കുറിച്ചുള്ള വിവരങ്ങളും ഗ്രാന്‍ഡ് ഫിനാലെ വേദിയും മത്സരങ്ങളേയും കുറിച്ചുള്ള അറിയിപ്പും പ്രഖ്യാപനങ്ങളും ഉണ്ടായിരിക്കും.

യുക്മ ദേശിയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, സണ്ണി, ലോപമുദ്ര, സ്റാര്‍സിംഗര്‍ ഫിനാന്‍സ് കണ്‍ട്രോളറും യുക്മ ദേശീയ വൈസ് പ്രസിഡന്റുമായ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.