• Logo

Allied Publications

Europe
ഭീകരതയെ നേരിടാന്‍ സ്നേഹത്തിന്റെ ആയുധം പ്രയോഗിക്കുക: മാര്‍പാപ്പ
Share
വത്തിക്കാന്‍സിറ്റി: ഭീകരതയുടെ ക്രൂരതകളെ നേരിടാന്‍ സ്നേഹത്തിന്റെ ആയുധം പ്രയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകത്തിനു നല്‍കിയ ഈസ്റര്‍ സന്ദേശത്തിലാണ് ആഹ്വാനം.

സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഈസ്റര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മുപ്പത്തയ്യായിരത്തോളം പേരാണ് എത്തിച്ചേര്‍ന്നത്. ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു മാര്‍പാപ്പയുടെ സന്ദേശം.

ബ്രസല്‍സില്‍ കൊല്ലപ്പെട്ട 31 പേര്‍ക്ക് മാര്‍പാപ്പ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പതിവില്‍ കവിഞ്ഞ സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവിലായിരുന്നു ഇക്കുറി വത്തിക്കാനിലെ ഈസ്റര്‍ ആഘോഷങ്ങള്‍.

അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതില്‍ വന്ന വീഴ്ചകളെ മാര്‍പാപ്പ ഈസ്റര്‍ സന്ദേശത്തില്‍ അപലപിക്കുകയും ചെയ്തു. സഹായിക്കാനും സ്വീകരിക്കാനും കഴിയുന്നവര്‍ അഭയാര്‍ഥികളെ നിരാകരിക്കുകയാണു ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​