• Logo

Allied Publications

Europe
ഡഡ്ലി കുന്നുകളില്‍ പീഢാനുഭവ സ്മരണകളുയര്‍ത്തി വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നു
Share
ബര്‍മിംഗ്ഹാം: ലയാളിയുടെ പാരമ്പര്യ വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ബര്‍മിംഗ്ഹാം അതിരൂപതയിലെ സെട്ജ്ളി സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 25നു ഡഡ്ലി കുന്നുകളില്‍ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നു

തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജയ്സന്‍ കരിപ്പായി മുഖ്യ കാര്‍മികത്വം വഹിക്കും. രാവിലെ പത്തിനു ഡഡ്ലി സെന്റ് മാര്‍ക്ക് പള്ളിയില്‍ നടക്കുന്ന സീറോ മലബാര്‍ റീത്തിലുള്ള തിരുക്കര്‍മങ്ങള്‍ക്കുശേഷം താഴ്വാരത്തു നിന്നും തുടങ്ങുന്ന കുരിശിന്റെ വഴിയില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മലയാളി സമൂഹവും ഒത്തു ചേരും. തുടര്‍ന്നു നേര്‍ച്ച കഞ്ഞിയും ഉണ്ടായിരിക്കും.

കുരിശിന്റെ സഹനവഴിയില്‍ പങ്കുചേരുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോയി 07588664478, ജിജോ 07723 364548, ജോണ്‍ 07830 106857

വിലാസം: ട. ങമൃസ ഇവൌൃരവ, ഢശരമൃമഴല ഘമില, ജലിില ഊറഹല്യ, ഉഥ5 4ഖഒ.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ