• Logo

Allied Publications

Europe
വിയന്നയിലെ സീറോമലബാര്‍ സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍
Share
വിയന്ന: വിയന്നയിലെ സീറോമലബാര്‍ കത്തോലിക്കരുടെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഞായറാഴ്ചത്തെ ഓശാനാ തിരുക്കര്‍മങ്ങളോടെ ആരംഭമായി. ഓശാനാ ഞായറാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. തോമസ് തണ്ടപ്പള്ളി, ഫാ. ജിജോ വാകപ്പറമ്പില്‍ എന്നിവര്‍ കാര്‍മികരായി. ഫാ. ജോസ് കട്ടിക്കാട്ട് സന്ദേശം നല്‍കി.

24നു (പെസഹാ വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിന് മൈദിലിഗിലെ ലൂര്‍ദ്ദ് മരിയ ദേവാലയത്തില്‍ ഫാ. തോമസ് തണ്ടപ്പള്ളിയുടെ കാര്‍മികത്വത്തില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

25നു രാവിലെ ഒമ്പതിനു നടക്കുന്ന ദുഃഖവെള്ളിയാഴ്ചയിലെ പീഢാനുഭവ ശുശ്രൂഷകളില്‍ ഫാ. ജോയി പ്ളാത്തോട്ടത്തില്‍ മുഖ്യകാര്‍മികനാകും.

26നു (ദുഃഖ ശനി) രാവിലെ എട്ടിനു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

27നു (ഉയിര്‍പ്പു ഞായര്‍) നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. വില്‍സണ്‍ (ങഇആട) മുഖ്യ കാര്‍മികത്വം വഹിക്കും. മോണ്‍. ജോഗി വടകര സന്ദേശം നല്‍കും. മലങ്കര സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഫാ. തോമസ് പ്രശോഭ് കാര്‍മികത്വം വഹിക്കും. പെസഹാ ശുശ്രൂഷകള്‍ വ്യാഴം രാവിലെ ഒമ്പതിനും പീഡാനുഭവ ശുശ്രൂഷകള്‍ വെള്ളി രാവിലെ എട്ടിനും ദുഃഖശനിയാഴ്ചയിലെ ശുശ്രൂഷകള്‍ ശനി രാവിലെ ഒമ്പതിനും ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ശനി വൈകുന്നേരം അഞ്ചിനും നടക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.