• Logo

Allied Publications

Europe
നോര്‍ത്ത് ഈസ്റ് വിശ്വാസികള്‍ പീഢാനുഭവ സ്മരണകളുയര്‍ത്തി കുരിശിന്റെ വഴി നടത്തുന്നു
Share
നോര്‍ത്ത്ഈസ്റ്: മലയാളിയുടെ പാരമ്പര്യ വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റിലെ ക്രൈസ്തവ വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച ഓസ്മതെര്‍ലി കുന്നുകളിലേക്കു പീഡാനുഭവ സ്മരണകളുയര്‍ത്തിക്കൊണ്ട് ഇംഗ്ളീഷ് സമൂഹത്തോടുചേര്‍ന്നു കുരിശിന്റെ വഴിയിലൂടെ നടന്നു നീങ്ങുന്നു.

മിഡില്‍സ്ബറോ ന്യൂകാസില്‍ രൂപത സീറോ മലബാര്‍ വിശ്വാസസമൂഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തീര്‍ഥയാത്രയില്‍ ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. കുര്യാക്കോസ് പുന്നോലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

25നു (വെള്ളി) രാവിലെ പത്തിന് താഴ്വാരത്തുനിന്നും തുടങ്ങുന്ന കുരിശിന്റെ വഴിയില്‍ ഇംഗ്ളീഷ് വിശ്വാസ സമൂഹവും മലയാളി സമൂഹവും ഒത്തു ചേരും. തുടര്‍ന്നു മുകളിലെ പള്ളിയില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് മിഡില്‍സ്ബറോ, നോര്‍ത്തല്ലെര്‍ട്ടെന്‍, സന്ദര്‍ലാന്‍ഡ്, ഡാര്‍ലിംഗ്ടന്‍, ന്യൂ കാസില്‍ തുടങ്ങിയ പ്രദേശങ്ങളിലെ വിശ്വാസികള്‍ സംബന്ധിക്കും. ചടങ്ങിലേക്ക് എല്ലാ വിശ്വാസികളേയും മിഡില്‍സ്ബറോ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ആന്റണി ചുണ്െടലിക്കാട്ടിലും ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലും സ്വാഗതം ചെയ്തു.

വിലാസം: ഛൌൃ ഘമറ്യ ീള ങീൌി ഏൃമരല, ഛാീവേലൃഹല്യ ഢശഹഹമഴല, ചീൃവേ ഋിറ, ഛാീവേലൃഹല്യ ഉഘ6 3ആആ.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.