• Logo

Allied Publications

Europe
യുക്മ മിഡ്ലാന്‍ഡ്സ് കായികമേള ഉത്സവമാക്കാന്‍ ഏര്‍ഡിന്‍ടണ്‍ മലയാളികള്‍
Share
ബര്‍മിഗ്ഹാം: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായിക മേള ഏപ്രില്‍ 30നു ബര്‍മിംഗ്ഹാമില്‍ നടക്കും. യുക്മ അംഗ സംഘടനയായ എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണു കായികമേള അരങ്ങേറുക.

യുക്മയുടെ തുടക്കം മുതല്‍തന്നെ കായികമേളകളില്‍ നിറസാന്നിധ്യമാണ് ഏര്‍ഡിന്‍ടണ്‍ മലയാളികള്‍. സംഘടനാരംഗത്തും കായിക രംഗത്തും തനതായ മുദ്ര പതിപ്പിച്ച അസോസിയേഷന്‍ ഇപ്പോള്‍ കലാരംഗത്തും ചുവടുറപ്പിച്ചുകഴിഞ്ഞു. നിലവിലെ റീജണല്‍ കമ്മറ്റിയില്‍ ഉപാധ്യക്ഷരായ എബി ജോസഫ്, ആനി കുര്യന്‍ എന്നിവരും ആദ്യ റീജണല്‍ പ്രസിഡന്റ് ഇഗ്നേഷ്യസ് പേട്ടയില്‍ എന്നിവരും ഇഎംഎ അംഗങ്ങളാണ്. എബി ജോസഫ് പ്രസിഡന്റും കുഞ്ഞുമോന്‍ ജോര്‍ജ് സെക്രട്ടറിയായും സാജു വര്‍ഗീസ് ട്രഷററുമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഇത്തവണ ചാമ്പ്യന്‍പട്ടം നേടിയെടുക്കുവനുള്ള പരിശിലനത്തിലാണ്. റീജണിലെ പതിനെട്ട് അംഗ അസോസിയേഷനുകളില്‍നിന്നും നൂറു കണക്കിനു കായിക താരങ്ങള്‍ പങ്കെടുക്കുന്ന മേളയ്ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട സൌകര്യ ങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. കായികമത്സരങ്ങളിലെ ഏറ്റവും ജനപ്രിയ ഇനം വടംവലി മത്സരമാണ്.

വിവരങ്ങള്‍ക്ക്: പോള്‍ ജോസഫ് 07886137944 (സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍) ഡിക്സ് ജോര്‍ജ് 07403312250, സുരേഷ് കുമാര്‍ 07903986970, എബി ജോസഫ് 07723043555.

വേദിയുടെ വിലാസം: ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ ടഡഠഠഛച ഇഛഘഉഎകഋഘഉ ആകഞങകചഏഒഅങ ആ73 6ഋആ.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ