• Logo

Allied Publications

Europe
'നാദവിനീതഹാസ്യം 2016' മെഗാഷോ ജൂണ്‍ 17,18,19 തീയതികളില്‍
Share
ലണ്ടന്‍: ചിത്രഗീതം സംഗീത കലാ വിരുന്നിനുശേഷം യുക്മയും അലൈഡും ഗര്‍ഷോം ടിവിയും ചേര്‍ന്നൊരുക്കുന്ന 'നാദവിനീതഹാസ്യം 2016' മെഗാഷോ ജൂണ്‍ 17, 18, 19 തീയതികളില്‍ ഈസ്റ്ഹാം, മിഡ്ലാന്‍ഡ്സ് മാഞ്ചസ്റര്‍ എന്നിവിടങ്ങളില്‍ നടക്കും. 17നു (വെള്ളി) വൈകുന്നേരം ആറിനു ഈസ്റ്ഹാമിലെ ദി വൈറ്റ്ഹൌസ് വെന്യൂവിലും 19നു (ഞായര്‍) മാഞ്ചസ്റര്‍ സ്റോക്പോര്‍ട്ടിലെ

ദി പ്ളാസയിലുമാണ് നാദവിനീതഹാസ്യത്തിന് അരങ്ങൊരുങ്ങുക. മിഡ്ലാന്‍സിലെ വേദി ഈയാഴ്ചതന്നെ അറിയിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്റാര്‍ സിംഗര്‍ സീസണ്‍ രണ്ടിന്റെ ഗ്രാന്‍ഡ് ഫിനാലെയുടെ മാറ്റുകൂട്ടുവാനാണു നാദവിനീതഹാസ്യം 2016 യുകെയിലെത്തുന്നത്.

മലയാളസിനിമയിലെ ബഹുമുഖപ്രതിഭയും യുവതലമുറയുടെ ഹരവുമായ വിനീത് ശ്രീനിവാസന്‍ തന്റെ ആദ്യ യൂറോപ്യന്‍ മെഗാഷോയുമായി എത്തുമ്പോള്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ നാദിര്‍ഷ, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി, രഞ്ജിനി ജോസ് എന്നിവര്‍ക്കൊപ്പം മറ്റു പ്രഗല്ഭരായ കലാകാരന്‍മാരും കലാകാരികളും നാദവിനീതഹാസ്യത്തില്‍ പങ്കെടുക്കും.

കലാവിരുന്ന് സ്പോണ്‍സര്‍ ചെയ്യാനോ പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയുവാനോ താത്പര്യമുള്ളവര്‍ യുക്മ സെക്രട്ടറി സജീഷ് ടോമിനെയോ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിനെയോ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: സജീഷ് ടോം 07706 913887, മാമ്മന്‍ ഫിലിപ്പ് 07885 467034.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.