• Logo

Allied Publications

Europe
ബെല്‍ഫാസ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍
Share
ബെല്‍ഫാസ്റ്: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മാര്‍ച്ച് 20നു (ഓശാന ഞായറോടെ) തുടക്കം കുറിക്കും. രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരം തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷയും നടക്കും.

23നു (ബുധന്‍) വൈകുന്നേരം ആറിന് ആന്‍ട്രിം റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും പെസഹായുടെ ശുശ്രൂഷയും നടക്കും.

ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഒമ്പതിന് ബെല്‍ഫാസ്റ് ബൈബിള്‍ കോളജില്‍ നടക്കും.

ഈസ്റര്‍ ശുശ്രൂഷകള്‍ 26നു (ശനി) വൈകുന്നേരം നാലിന് ഡ്രോഗഡ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളില്‍ നടക്കും.

വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ടി. ജോര്‍ജ് മുഖ്യകാര്‍മികത്വം വഹിക്കും.

വിവരങ്ങള്‍ക്ക്: ഏബ്രഹാം ടി. വര്‍ക്കി (സെക്രട്ടറി) 07877247623, ഷൈന്‍ ജോസഫ് ചെറിയാന്‍ (ട്രസ്റി) 07888829605.

വിലാസം: ട. ഏൃലഴീൃശീ കിറശമി ഛൃവീേറീഃ ഇവൌൃരവ, 202204 അിൃശാ ഞീമറ, ആലഹളമ ആഠ15 2അച.

ആലഹളമ ആശയഹല ഇീഹഹലഴല, ഏഹലിയൌൃി ഞീമറ, ഊിാൌൃൃ്യ ആഠ17 9ഖജ ആലഹളമ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ