• Logo

Allied Publications

Europe
ഷെഫീല്‍ഡ് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകള്‍
Share
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ മാര്‍ച്ച് 19നു (ശനി) തുടങ്ങും. ഷെഫീല്‍ഡ് യുണൈറ്റഡ് റിഫോര്‍മഡ് ചര്‍ച്ചില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഫാ. ഏബ്രഹാം പി. ജോര്‍ജ് മുഖ്യകാര്‍മികത്വം വഹിക്കും.

വൈകുന്നേരം ഏഴിന് സന്ധ്യ നമസ്കാരം, പ്രസംഗം, കുമ്പസാരം എന്നിവ നടക്കും.

20നു (ഞായര്‍) രാവിലെ 11.30ന് ഓശാനയുടെ ശുശ്രൂഷകള്‍ നടക്കും.

21നു (തിങ്കള്‍) ഏഴിന് സന്ധ്യ നമസ്കാരം, പ്രസംഗം, കുമ്പസാരം എന്നിവ നടക്കും.

22നു (ചൊവ്വ) ഏഴിനു സന്ധ്യനമസ്കാരം, പ്രസംഗം, കുമ്പസാരം എന്നിവ നടക്കും.

23നു (ബുധന്‍) വൈകുന്നേരം ആറിന് പെസഹായുടെ ശുശ്രൂഷയും 24നു (വ്യാഴം) വൈകുന്നേരം ആറിന് സന്ധ്യനമസ്കാരവും തുടര്‍ന്നു വചനിപ്പ് പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷയും നടക്കും.

25നു (ദുഃഖവെള്ളി) രാവിലെ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ നടക്കും.

26നു (ശനി) വൈകുന്നേരം 4.30ന് ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷയും തുടര്‍ന്നു സ്നേഹവിരുന്നും നടക്കും.

വിവരങ്ങള്‍ക്ക്: ഫാ. വര്‍ഗീസ് മാത്യു (വികാരി) 0788303776, രാജന്‍ ഫിലിപ്പ് (സെക്രട്ടറി) 07913575151.

പള്ളിയുടെ വിലാസം: ടവശൃലഴൃലലി ഡിശലേറ ഞലളീൃാലറ ഇവൌൃരവ, ഢമഹലിശിേഴ ഇൃലരെലി, ട5ഛചത, ടവലളളശലഹറ.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ