• Logo

Allied Publications

Europe
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ഓശാന, ഈസ്റര്‍ ശുശ്രൂഷകള്‍
Share
ബോണ്‍: സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജണിന്റെ ഈ വര്‍ഷത്തെ ഓശാന തിരുനാള്‍, ദുഃഖവെള്ളി, ഈസ്റര്‍ ശുശ്രൂഷകളുടെ സമയക്രമം ചുവടെ.

ഓശാന തിരുക്കര്‍മങ്ങള്‍:

ഹൈഡല്‍ബര്‍ഗ് : മാര്‍ച്ച് 20നു (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് മാന്‍ഹൈമിലെ മരിയ ഷെററര്‍ ഹൌസ് കപ്പേളയില്‍ (ഗമുലഹഹല റലൃ ങമൃശമടരവലൃലൃഒമൌ, ങശിിലയൌൃഴൃമലൈ 66, 68219 ങമിിവലശാ) നടക്കും.

വിവരങ്ങള്‍ക്ക്: : ഏലിയാമ്മ ഐസക് 06221470149, വര്‍ഗീസ് ചരിവുപറമ്പില്‍ 072746229, എസ്ഐസി സിസ്റേഴ്സ് 0621879961.

ഹെര്‍ണെ/ഡോര്‍ട്ട്മുണ്ട്: ഓശാന തിരുക്കര്‍മങ്ങള്‍ ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് ലൌറന്റിയൂസ് ദേവാലയത്തില്‍ (ട.ഘമൌൃലിശൌേ ഗശൃരവല, ഒമൌുൃ.317, 44649 ണമിിലഋശരസലഹ ഒലൃില) നടക്കും.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് ഒറ്റത്തെങ്ങില്‍ 052516863942, മാത്യു ചെറുതോട്ടുങ്കല്‍ 0201480176.

ദുഃഖവെള്ളി, ഈസ്റര്‍ ശുശ്രൂഷകള്‍

ബോണ്‍/കൊളോണ്‍: ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്റ് ദേവാലയത്തില്‍ (ഒലശഹശഴലി ഏലശ ഗശൃരവല, ഗശലളലൃലിംലഴ 22,53127 ആീിിഢലിലൌയൃെഴ) മാര്‍ച്ച് 25നു (വെള്ളി) രാവിലെ ഒമ്പതിന് ദുഃഖവെള്ളി ശുശ്രൂഷയും, 27നു ഈസ്റര്‍ ഞായര്‍ ഉച്ചകഴിഞ്ഞ് 3.30 ന് ഉയിര്‍പ്പുതിരുനാള്‍ കര്‍മങ്ങളും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് കര്‍ണാശേരില്‍ 02233 345668, മാത്യു വര്‍ഗീസ് 0228 643455.

ക്രേഫെല്‍ഡ്: ജോഹാനസ് ബാപ്റ്റിസ്റ് ദേവാലയത്തില്‍ (ട.ഖീവമിില ആമുശേ ഗശൃരവല, ഖീവമിില ജഹമ്വ 40,47805 ഗൃലളലഹറ) രാവിലെ ഒമ്പതിനു ദുഃഖവെള്ളി ശുശ്രൂഷകളും ഈസ്റര്‍ ഞായര്‍ വൈകുന്നേരം നാലിനു ഉയിര്‍പ്പുതിരുനാള്‍ കര്‍മങ്ങളും നടക്കും.

വിവരങ്ങള്‍ക്ക്: ജോര്‍ജുകുട്ടി കൊച്ചേത്തു 02151 316522, ജോയി ഉഴത്തില്‍ 02161 519478.

ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്: ഹെര്‍സ് ജേസു ദേവാലയത്തില്‍ (ഒല്വൃ ഖലൌ ഗശൃരവല, ഋരസലിവലശാലൃ ഘമിറൃമലൈ 326, 60435 എൃമിസളൌൃ ഋരസലിവലശാ) രാവിലെ ഒമ്പതിന് ദുഃഖവെള്ളി ശുശ്രൂഷകളും ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഉയിര്‍പ്പു തിരുനാളും നടക്കും.

വിവരങ്ങള്‍ക്ക്: കോശി തോട്ടത്തില്‍ 06109 739832, ബ്രൂസ് കാഞ്ഞിരത്താമണ്ണില്‍ 01627384737, ഫാ. സന്തോഷ് തോമസ് കോയിക്കല്‍ (ഋരരഹലശെമശെേരമഹ ഇീീൃറശിമീൃ, ടങഇഇ, ഞലഴശീി ീള ഏലൃാമ്യി) 015228637403/06995196592.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ