• Logo

Allied Publications

Europe
രാഹുല്‍ ഗാന്ധി ഒഐസിസി നേതാക്കളുമായി ആശയവിനിമയം നടത്തി
Share
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയുമായി ഒഐസിസി നേതാക്കള്‍ കൂടിക്കണ്ടു ചര്‍ച്ച നടത്തി. ലോക്സഭയിലെ ഉപവിപ്പ് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഒഐസിസിയുടെ ചുമതലയുള്ള പി.എം. സുരേഷ് ബാബു, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ഒഐസിസി ഗ്ളോബല്‍ വക്താവ് മന്‍സൂര്‍ പള്ളൂര്‍, ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ (യൂറോപ്പ് കോഓര്‍ഡിനേറ്റര്‍, ജര്‍മനി) എന്നിവര്‍ക്കു പുറമെ ഗള്‍ഫ്, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

പ്രവാസി ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും താനും എപ്പോഴും പ്രവാസിക്കൊപ്പം നിലകൊള്ളുമെന്നും പ്രവാസിയുടെ ബുദ്ധിമുട്ടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അറിയിച്ചു. വരും തെരഞ്ഞെടുപ്പില്‍ ഒഐസിസി അംഗങ്ങളുടെ അകമഴിഞ്ഞ സഹായം രാഹുല്‍ അഭ്യര്‍ഥിച്ചു. പ്രത്യേകിച്ച് കേരളത്തില്‍ യുഡിഎഫിനു ഭരണത്തുടര്‍ച്ച ലഭിക്കാന്‍ രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിച്ചു.

കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന്റെ ജനദ്രോഹപരമായ പ്രവര്‍ത്തനത്തെ കൂട്ടായ്മയിലൂടെ നേടുന്ന ശക്തികൊണ്ട് എതിര്‍ത്തു തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.