• Logo

Allied Publications

Europe
മാഞ്ചസ്റര്‍ മലങ്കര കാത്തലിക് മിഷനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Share
മാഞ്ചസ്റര്‍ യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളോട് ഒന്നുചേര്‍ന്ന് ഉയിര്‍പ്പിന്റെ മഹത്വം പ്രാപിക്കുന്നതിനായി വിശുദ്ധ വാരത്തോടനുബന്ധിച്ചു പ്രത്യേക തിരുക്കര്‍മങ്ങള്‍ മാഞ്ചസ്റര്‍ സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ക്രമീകരിച്ചിരിക്കുന്നു. നോര്‍ത്തെണ്ടിലെ സെന്റ് ഹില്‍ഡാസ് ദേവാലയമാണ് ശുശ്രൂഷകള്‍ക്ക് വേദിയാകുക. തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കാത്തലിക് ചാപ്ളെയിന്‍ ഫാ. തോമസ് മടുക്കുമ്മൂട്ടിലും ഫാ. ആല്‍ബിനും നേതൃത്വം നല്‍കും.

മാര്‍ച്ച് 20 നു (ഓശാന ഞായര്‍) ഉച്ചകഴിഞ്ഞ് 2.30നു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

24നു (പെസഹ വ്യാഴം) വൈകുന്നേരം അഞ്ചിന് ആരാധന, കുമ്പസാരം, വിശുദ്ധ കുര്‍ബാന, അപ്പം മുറിക്കല്‍ എന്നിവ നടക്കും.

25നു (ദുഃഖവെള്ളി) പ്രത്യേക തിരുക്കര്‍മങ്ങള്‍ രാവിലെ എട്ടിന് ആരംഭിക്കും.

ഉയിര്‍പ്പു തിരുനാളിന്റെ പ്രത്യേക ശുശ്രൂഷകള്‍ 26നു (ശനി) വൈകുന്നേരം നാലിന് ആരംഭിക്കും.

പള്ളിയുടെ വിലാസം: ടഠ. ഒകഘഉഅട ഇഒഡഞഇഒ, 66 ഗഋചണഛഞഠഒഥ ഘഅചഋ, ചഛഞഠഒഋചഉഋച ങഅചഇഒഋടഠഋഞ, ങ224ഋഎ.

വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 07443630066, ജോര്‍ജ് 07931526108.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട