• Logo

Allied Publications

Europe
അയര്‍ലന്‍ഡിലെ ഹാശാ ശുശ്രൂഷകള്‍ക്ക് യുഹാനോന്‍ മോര്‍ മിലിത്തിയോസും മാത്യൂസ് മോര്‍ തേവോദോസിയോസും നേതൃത്വം നല്‍കും
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇടവകകളിലെ ഹാശാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഇടവക മെത്രാപ്പോലീത്താ യുഹാനോന്‍ മോര്‍ മിലിത്തിയോസ് ഇന്നു വൈകുന്നേരം 6.50നും കൊല്ലം മേഖലയുടെ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ തെവോദോസിയോസ് മാര്‍ച്ച് 21നും (തിങ്കള്‍) വൈകുന്നേരം 6.50 നും ഡബ്ളിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്നു.

അയര്‍ലന്‍ഡിലെ ഡബ്ളിന്‍, താലാ, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, ഗാള്‍വേ, സ്വോര്‍ഡ്സ്, ദ്രോഹഡാ എന്നിവിടങ്ങളിലുള്ള യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളികളില്‍ ഹാശാ ആഴ്ചയില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.