• Logo

Allied Publications

Europe
ഏറ്റവും വലിയ ആഡംബര കപ്പല്‍ യാത്രക്കാരില്ലാതെ കന്നിയാത്ര തുടങ്ങി
Share
പാരീസ്: ടൈറ്റാനിക്കിനെക്കാള്‍ മുപ്പതു ശതമാനത്തിലധികം നീളമുള്ള ആഡംബര കപ്പല്‍ ഫ്രഞ്ച് തീരത്തുനിന്ന് കന്നിയാത്ര തുടങ്ങി.

ഹാര്‍മണി ഓഫ് ദ സീസ് എന്നു പേരിട്ടിരിക്കുന്ന കപ്പില്‍ ഇന്നു ലോകത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പാണ്. യാത്രക്കാര്‍ ആരുമില്ലാതെയാണ് ആദ്യ യാത്ര. എന്നാല്‍, അഞ്ഞൂറ് ജീവനക്കാര്‍ ഇതിലുണ്ട്. 2000 ജീവനക്കാരെയാണ് കപ്പലില്‍ ആവശ്യം. യാത്രക്കാര്‍ ഇല്ലാത്തതിനാലാണ് തത്കാലം 500 പേരെ മാത്രം കയറ്റിയിരിക്കുന്നത്. 227,000 ടണ്‍ ഭാരമുള്ള ഈ ഷിപ്പിന് ടൈറ്റാനിക്കിനേക്കാള്‍ 330 അടി അധികം നീളമുണ്ട്. പതിനെട്ടു നിലയായാണ് ഇതിന്റെ നിര്‍മിതി. മീറ്റര്‍ കണക്കില്‍ 1187 മീറ്ററാണ് കപ്പലിന്റെ ആകെ നീളം. ഈഫല്‍ ടവറിനെക്കാള്‍ 165 അടി കൂടുതലാണിത്. 0.8 ബില്യന്‍ പൌണ്ടാണ് കപ്പലിന്റെ നിര്‍മാണത്തിനു ചെലവായത്.

മാസങ്ങളായി വിനോദസഞ്ചാരികള്‍ക്ക് കപ്പലിന്റെ ഉള്ളില്‍ കയറി കാണാന്‍ അവസരം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.