• Logo

Allied Publications

Europe
ഇസിബി ഉത്തേജക പാക്കേജ്: യൂറോ കരുത്താര്‍ജിച്ചു, ഓഹരി വിപണികളില്‍ തകര്‍ച്ച
Share
ബെര്‍ലിന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിനോടുള്ള പ്രതികരണമെന്നോണം യൂറോപ്യന്‍ ഓഹരി വിപണികളില്‍ തകര്‍ച്ച നേരിട്ടു. അതേസമയം, ഡോളറിനെതിരേ യൂറോ ശക്തി പ്രാപിക്കുകയും ചെയ്തു. ഉത്തേജക പദ്ധതി മാസം 6,000 കോടി യൂറോയില്‍നിന്ന് 8000 കോടി യൂറോ ആക്കുമെന്ന് ഇസിബി ബാങ്ക് പ്രസിഡന്റ് മാരിയോ ഡ്രാഗിയുടെ പ്രഖ്യാപനമാണ് യൂറോ വിലയില്‍ ചലനമുണ്ടാക്കിയത്.

ഫ്രാങ്ക്ഫര്‍ട്ട് സൂചിക 2.3 ശതമാനവും പാരീസ് സൂചിക 1.7 ശതമാനവും എഫ്ടിഎസ്ഇ 1.8 ശതമാനവും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.

യൂറോയുടെ മൂല്യം തുടക്കത്തില്‍ 1.0822 ഡോളറായി കുറഞ്ഞെങ്കിലും പിന്നീട് 1.1218 ആയി ഉയര്‍ന്നു. മാന്ദ്യം ഒഴിവാക്കാനായി യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പ്രധാന പലിശ നിരക്ക് വീണ്ടും താഴ്ത്തി മൈനസ് 0.4 ശതമാനമാക്കി. കുറഞ്ഞ വായ്പാ പലിശനിരക്ക് പൂജ്യമാക്കി. കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നതിന്റെ തോതു മൂന്നിലൊന്നു കൂട്ടുകയും ചെയ്തു. 

എന്നാല്‍ ബാങ്ക് നിക്ഷേപ നിരക്ക് മൈനസ് 0.3 ശതമാനത്തില്‍ നിന്ന് മൈനസ് 0.4 ശതമാനമാക്കിയും കുറച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ