• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന സിപിഡി പ്രോഗ്രാം മാര്‍ച്ച് 12ന്
Share
മാഞ്ചസ്റര്‍: യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന സിപിഡി പ്രോഗ്രാം മാര്‍ച്ച് 12നു (ശനി) നടക്കും. മാഞ്ചസ്റര്‍, സ്ടോക്ക്പോട്ടില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്ളാസ്. നഴ്സിംഗ് ഹോമുകളിലും ചഒട കളിലും മറ്റു ഏജന്‍സികളിലും ജോലിചെയ്യുന്നവര്‍ക്ക് ഈ ക്ളാസ് പ്രയോജനപ്പെടുത്താവുന്നതാണ്.

യുകെയിലെ മലയാളി നഴ്സുമാര്‍ക്ക് അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന റീ വാലിഡേഷന്‍ പദ്ധതിയില്‍ 35 മണിക്കൂര്‍ സിപിഡി ഒഴിച്ചുകൂടാനാവാത്തതാണ്. മുന്‍കൂട്ടി സിപിഡി പോയിന്റുകള്‍ നേടിയിരുന്നാല്‍ റീ വാലിഡേഷന്‍ സമയത്ത് അത് സബ്മിറ്റ് ചെയ്താല്‍ മതിയാകും. കൂടാതെ റീ വാലിഡേഷന്‍ എന്ന പ്രോഗ്രാം എങ്ങനെ കൈകാര്യം ചെയ്യാം അല്ലെങ്കില്‍ എങ്ങനെ പൂര്‍ത്തീകരിക്കാം എന്നതിനെ സംബന്ധിച്ചുള്ള ക്ളാസും ഇതോടൊപ്പം നല്‍കുന്നതാണ്.

യൂറോപ്പ്, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്കു ക്ളാസുകള്‍ നടത്തിവരുന്ന, ലണ്ടന്‍ കിംഗ്സ് കോളജില്‍നിന്നുള്ള മിനിജ ജോസഫും ലീഡ്സില്‍ നിന്നുള്ള ഡോ. സോജി അലക്സുമാണു വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കുന്നത്. നഴ്സുമാര്‍ അഭിമുഖികരിക്കുന്ന മറ്റു വിവിധ വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്കും മറുപടി നല്കുന്നതാണ്.

റീ വാലിഡേഷന്‍ സംവിധാനത്തില്‍ നഴ്സുമാരുടെ സംശയനിവാരണത്തിന് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് റീജണല്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ് അറിയിച്ചു. ക്ളാസില്‍ പങ്കെടുക്കുന്നവര്‍ക്കു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ആന്‍സി ജോയി 07530417215, മിര്യഷ്യീ123@വീാമശഹ.രീ.ൌസ

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​