• Logo

Allied Publications

Europe
22,000 ഭീകരരുടെ കുടുംബ വിവരങ്ങള്‍ ഐഎസ് ഫയലുകളില്‍നിന്നു ചോര്‍ന്നു
Share
ബെര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന 22,000 പേരുടെ പേരുവിവരങ്ങളും കുടുബത്തെക്കുറിച്ചുള്ള വിശദാംശങ്ങളും സംഘടനയുടെ എച്ച്ആര്‍ ഫോമുകളില്‍നിന്നു ചോര്‍ന്നു.

23 ചോദ്യങ്ങള്‍ അടങ്ങിയ രജിസ്ട്രേഷന്‍ കാര്‍ഡ് പൂരിപ്പിച്ചാണു സംഘടനയില്‍ അംഗത്വമെടുക്കുന്നത്. ഇതില്‍ ജനനത്തീയതി, വിവാഹത്തിന്റെ സ്ഥിതി, മുമ്പ് ചെയ്തിട്ടുള്ള ജോലികള്‍, അടുത്ത ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.

ഐഎസില്‍നിന്നു രക്ഷപെട്ടുപോന്ന ആള്‍ അവിടുത്തെ ഒരു ഭീകരവാദി നേതാവില്‍നിന്ന് മോഷ്ടിച്ച മെമ്മറി സ്റിക്കില്‍നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്. ഈ വിവരങ്ങള്‍ സമീപകാലത്ത് ഐഎസിനെക്കുറിച്ചു കിട്ടുന്ന ഏറ്റവും വിലയേറിയെ വിവരങ്ങളായിരിക്കുമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.