• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ഉയിര്‍പ്പു തിരുനാള്‍ മാര്‍ച്ച് 28ന്
Share
ബാസല്‍: സ്വിസ് മലയാളി ഫ്രണ്ട്സ് ബാസല്‍ എന്ന കൂട്ടായ്മ മഹത്തായ ത്യാഗത്തിന്റേയും സത്യത്തിന്റേയും ഉദാത്തമായ തത്വങ്ങള്‍ ഉദ്ഘോഷിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഉയിര്‍പ്പുതിരുനാള്‍ ആഘോഷം ഏറെ പുതുമകളോടെ മാര്‍ച്ച് 28നു (തിങ്കള്‍) ആഘോഷിക്കുന്നു. പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയ ഹാളിലാണ് ആഘോഷ പരിപാടികള്‍.

എന്നും പുതുമ നിറഞ്ഞ പരിപാടികള്‍ സ്വിസ് മലയാളികള്‍ക്കു മുമ്പില്‍ നല്‍കിയിട്ടുള്ള സ്വിസ് മലയാളി ഫ്രണ്ട്സ് ഈ വര്‍ഷം തികച്ചും വ്യത്യസ്തമായ കലാപരിപാടികളുടെ പണിപ്പുരയില്‍ ആണെന്നു ലാലു ചിറക്കല്‍ അറിയിച്ചു.

കലയുടെ ഈറ്റില്ലമായ ബാസലിലെ പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ച് കൈകള്‍ കോര്‍ക്കുമ്പോള്‍ വേറിട്ടൊരു കലാസായാഹ്നം വാഗ്ദാനം ചെയ്യപ്പെടുന്നു. യേശുവിന്റെ പുനരുദ്ധാരണം മുതല്‍ കേരള തനിമ നിലനിര്‍ത്തുന്ന കലാരൂപങ്ങളും നൃത്തനിര്‍ത്യങ്ങളും സ്കിറ്റും അരങ്ങില്‍ നിറയും. ഗതകാലസ്മരണകളുന്നര്‍ത്തുന്ന ഈണങ്ങളുടെ പുതുമയാര്‍ന്ന ആവിഷ്ക്കാരവുമായി സ്വിസ് മലയാളി ഫ്രണ്ട്സ് ബാസല്‍ ഇതാദ്യമായി ഒരു വേദിയില്‍ 20തോളം ഗായകരെ സമന്വയിപ്പിച്ചുകൊണ്ട് 'ഗനോത്സവ് 2016' ഉം കാഴ്ച വയ്ക്കും.

ഈസ്റര്‍ ആഘോഷത്തിന്റെ വിജയത്തിനായി സ്വിസ് മലയാളി ഫ്രണ്ട്സ് ഭാരവാഹികളായ സുനില്‍ തളിയത്ത്, മാത്യു കുരീക്കല്‍, തോമസ് ചിറ്റാറ്റില്‍, ലാലു ചിറക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​