• Logo

Allied Publications

Europe
പ്രവാസി മലയാളികളെ അംഗീകരിക്കാത്തവര്‍ക്കു വോട്ടില്ല: പിഎംഎഫ്
Share
വിയന്ന: സംസ്ഥാന തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വരുമാന സ്രോതസായ പ്രവാസി മലയാളികള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ഇരു മുന്നണികളും കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് സീറ്റുകള്‍ നല്‍കി പ്രീണനം നടത്തുവാന്‍ ഓടിനടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്.

കേരളത്തിന്റെ പ്രമുഖ വരുമാന സ്രോതസായ പ്രവാസികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ പക്ഷം ഇരു മുന്നണികളും ഓരോ സീറ്റെങ്കിലും അനുവദിക്കണമെന്നു പിഎംഎഫ് ഗ്ളോബല്‍ കമ്മിറ്റി ആവപ്പെട്ടു.

കാലങ്ങളായി തങ്ങളെ അവഗണിക്കുന്ന രാഷ്ട്രീയ നേതൃത്വം ഈ തെരഞ്ഞെടുപ്പിലും അവഗണന തുടര്‍ന്നാല്‍, പല മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇതു പരീക്ഷിച്ചു വിജയിച്ചതാണന്നും തെരഞ്ഞെടുപ്പു ബഹിഷ്കരണമുള്ള കടുത്ത നടപടികളും പരിഗണനയിലുണ്െടന്നും പിഎംഎഫ് ഗ്ളോബല്‍ ഭാരവാഹികളായ ജോസ് പനച്ചിക്കല്‍, പ്രിന്‍സ് പള്ളിക്കുന്നേല്‍ ലത്തീഫ് തെച്ചിയില്‍, ഷൌക്കത്ത് പറമ്പില്‍, ഷമീര്‍ യൂസഫ്, ഡോ. ജോസ് കാനാട്ട്, മാത്യൂ മൂലച്ചേരില്‍, ഷാന്റി മാത്യു എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ