• Logo

Allied Publications

Europe
ലിമറിക്കില്‍ ഇടവക വാര്‍ഷിക ധ്യാനം
Share
ലിമറിക്: സീറോ മലബാര്‍ സഭ ലിമറിക്കിന്റെ ഇടവക വാര്‍ഷിക ധ്യാനം മാര്‍ച്ച് 17, 18, 19 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ലിമറിക്കിലെ ഡൂറടോയിലുള്ള സെന്റ് പോള്‍സ് സ്കൂളിലാണ് ധ്യാനം.

ടൊറേന്റോ ഡിവൈന്‍ റിട്രീറ്റ് സെന്ററിലെ പ്രസിദ്ധ ധ്യാനഗുരു ഫാ. ജോബി കാച്ചിപ്പള്ളിയാണു ധ്യാനം നയിക്കുക. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനു സൌകര്യം ഉണ്ടായിരിക്കും.

വിശുദ്ധവാര തിരുക്കര്‍മങ്ങള്‍:

ഓശാന ഞായര്‍: ഉച്ചകഴിഞ്ഞ് മൂന്നിനു വിശുദ്ധ കുര്‍ബാന.

പെസഹ വ്യാഴം: ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ കുമ്പസാരം. മൂന്നു മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.

ദുഃഖവെള്ളി: രാവിലെ 9.30 മുതല്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

ഈസ്റര്‍ ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാന വൈകുന്നേരം മൂന്നിനു നടക്കും.

ലിമറിക് സെന്റ് പോള്‍സ് ചര്‍ച്ചില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ക്കു ഫാ. ജോസഫ് വെള്ളനാല്‍ നേതൃത്വം നല്‍കുമെന്ന് സീറോ മലബാര്‍ സഭ ലിമറിക്കിന്റെ ചാര്‍ജ് വഹിക്കുന്ന ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോമോന്‍ ജോസഫ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.