• Logo

Allied Publications

Europe
ഓള്‍ഡ്ഹാമില്‍ കുരിശിന്റെ വഴി ദുഃഖവെള്ളിയാഴ്ച
Share
ലണ്ടന്‍: മാനവരാശിയുടെ മോചനത്തിനായി സ്വയം ബലിയായി തീര്‍ന്ന യേശുദേവന്റെ പീഡാനുഭവത്തിന്റെ വ്യാകുലതയുടെ ഓര്‍മയില്‍ ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്യൂണിറ്റിയും ചീൃവേങമിരവലലൃെേ,ഞീരവറമഹല ട്യൃീാമഹമയമൃ രീാാൌിശശ്യൌാേ സംയുക്തമായി പരമ്പരാഗത രീതിയില്‍ നടത്തുന്നു കുരിശിന്റെ വഴി ഈ വര്‍ഷവും ഓള്‍ഡ്ഹാമിലെ സെന്റ് പാട്രിക്സ് ദേവാലയത്തില്‍ ആചരിക്കുന്നു.

പീഡാനുഭവ വായന, വിശുദ്ധകുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, തിരുസ്വരൂപം മുത്തല്‍, കൈയ്പുനീര്‍ കുടിക്കല്‍, നേര്‍ച്ചകഞ്ഞി വിതരണം എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. തിരുക്കര്‍മങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

വിലാസം: ട ജമൃേശരസ’ ഞ ഇ ഇവൌൃരവ 40 ഡിശീി ടൃലല ണല ഛഹറവമാ ഛഘ8 1ഉഘ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ