• Logo

Allied Publications

Europe
ജര്‍മനി ആദ്യ ബഹിരാകാശ യാത്രികയെ തേടുന്നു
Share
ബെര്‍ലിന്‍: നീല്‍ ആംസ്ട്രോങ്ങിന്റെയും യൂറി ഗഗാറിന്റെയുമൊക്കെ കാലം മുതല്‍ ഇങ്ങോട്ട് ബഹിരാകാശം എന്നുവച്ചാല്‍ ഭൂമിയെ പോലെതന്നെ പുരുഷാധിപത്യ ലോകമാണ്. വാലന്റീന തെരഷ്കോവയെപ്പോലുള്ള അപൂര്‍വതകള്‍ അതിനു മാറ്റം വരുത്തിയിട്ടുമില്ല.

എന്നാല്‍, അതിനൊരു മാറ്റം വേണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നയാളാണ് എച്ച്ഇ സ്പേസിന്റെ മേധാവി ക്ളോഡിയ കെസ്ലര്‍. അതിനാലാണ് അവര്‍ ജര്‍മനിയില്‍നിന്ന് ആദ്യമായൊരു വനിതയെ ബഹിരാകാശത്തെത്തിക്കാന്‍ പണിപ്പെടുന്നതും.

ബഹിരാകാശ യാത്രികര്‍ക്കായുള്ള മാനവ വിഭവശേഷി സ്ഥാപനമാണ് എച്ച്ഇ സ്പേസ്. ജര്‍മനിയില്‍ നിന്നൊരു യാത്രികയെ തെരഞ്ഞുപിടിക്കാന്‍ ആസ്ട്രോനോട്ടിന്‍ എന്ന പേരില്‍ ഒരു കാമ്പയിന്‍ തന്നെ അവര്‍ ആരംഭിച്ചു കഴിഞ്ഞു.

നൂറു വര്‍ഷത്തിലേറെയായി ബഹിരാകാശ ഗവേഷണ രംഗത്ത് ജര്‍മന്‍ സാന്നിധ്യം സജീവമാണ്. ഇതിനകം രാജ്യത്തുനിന്നു പതിനൊന്നു പേര്‍ ബഹിരാകാശ യാത്ര നടത്തി. എന്നാല്‍, അവരില്‍ ഒരു സ്ത്രീ പോലുമില്ല. അതിനാല്‍ തന്നെ ജര്‍മനിയില്‍ നിന്നു പന്ത്രണ്ടാമതായി ബഹിരാകാശത്തു പോകുന്നത് ഒരു വനിത തന്നെയായിരിക്കണമെന്ന് കെസ്ലര്‍ നിര്‍ബന്ധം പിടിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട