• Logo

Allied Publications

Europe
ഡന്‍മറിയില്‍ ഏകദിന ബൈബിള്‍ ക്ളാസ് മാര്‍ച്ച് 19ന്
Share
ബെല്‍ഫാസ്റ്: ഹെവന്‍ലി ഫീസ്റ് നോര്‍ത്തേന്‍ അയര്‍ലന്‍ഡ് സഭയുടെ നേതൃത്വത്തില്‍ അഞ്ചു മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ ക്ളാസ് നടത്തുന്നു.

മാര്‍ച്ച് 19നു (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ബെല്‍ഫാസ്റിലുള്ള ഡന്‍മറിയില്‍ മൂന്നു ഗ്രൂപ്പുകളായാണു ക്ളാസ് നടത്തുന്നത്. കുട്ടികളുടെ വിവിധയിനം പരിപാടികളും അന്നേ ദിവസം ഉണ്ടായിരിക്കും. കുട്ടികളുടെ ആത്മീയ ഉണര്‍വിനും അനുഗ്രഹത്തിനുമായി മുഴുവന്‍ കുട്ടികളെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ബ്രദര്‍ ജിജോ 07793046677, ബ്രദര്‍ ജിവിന്‍ 07858026004.

വിലാസം: ഡന്‍മറി കമ്യൂണിറ്റി സെന്റര്‍, ഗ്ളന്‍ബെണ്‍ റോഡ്, ഡന്‍മറി, ബല്‍ഫാസ്റ്

ആഠ17 9ആആ

റിപ്പോര്‍ട്ട്: സൂജു ഡാനിയേല്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.