• Logo

Allied Publications

Europe
റെക്സം കേരള കമ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Share
ലണ്ടന്‍: റെക്സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരള കമ്യൂണിറ്റിയുടെ നോമ്പുകാല വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ റെക്സം രൂപതയുടെ വിവിധ പള്ളികളില്‍ നടക്കും.

മാര്‍ച്ച് 13നു (ഞായര്‍) ഉച്ച കഴിഞ്ഞു രണ്ടു മുതല്‍ രാത്രി 8.30 വരെ ഹവാര്‍ടന്‍ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ നടക്കുന്ന ഏകദിന ധ്യാനത്തിന് ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒഎഎഫ്എം നയിക്കും. മലയാളം കുര്‍ബാനയും കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.

പള്ളിയുടെ വിലാസം: 77 ഠഒഋ ഒകഏഒണഅഥ ,ഒഅണഅഞഉഋച , എഘകചഠടഒകഞഋ, ഇഒ 53 ഉ ഘ.

24നു (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിന് ഹവാര്‍ടന്‍ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ പെസഹായുടെ ശുശ്രൂഷകള്‍ നടക്കും. ഫാ. റോയ് കോട്ടയ്ക്കുപുറം ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

77 ഠഒഋ ഒകഏഒണഅഥ ,ഒഅണഅഞഉഋച, എഘകചഠടഒകഞഋ. ഇഒ 53 ഉ ഘ.

25നു (ദുഃഖവെള്ളി) രാവിലെ 10നു പീഡാനുഭവ സ്മരണകള്‍ ഓര്‍മിപ്പിക്കുന്ന കുരിശിന്റെ വഴി (വെയില്‍സിലെ പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ പണ്ടാസഫ് കുരിശുമാലയിലേക്ക്) നടക്കും. ഫാ. റോയ് കോട്ടയ്ക്കുപുറവും മറ്റു രൂപത വൈദികരും സന്യസ്തരും നേതൃത്വം നല്‍കും. തുടര്‍ന്നു നേര്‍ച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കും.

വിലാസം: എഞഅഇകടഇഅച എഞകഅഞഥ ങഛചഅടഠഋഞഥ ഞഛഅഉ ,ജഅചഠഅടഅജഒ . ഇഒ 88 ജഋ.

27നു റില്‍ ഔര്‍ ലേഡി ഓഫ് ദി അസംഷന്‍ ചര്‍ച്ചില്‍ നടക്കുന്ന ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ക്ക് കോഓര്‍ഡിനേറ്റര്‍ ഫാ. റോയ് കോട്ടയ്ക്കുപുറം മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു സ്നേഹവിരുന്നും നടക്കും.

പള്ളിയുടെ വിലാസം: ഛഡഞ ഘഅഉഥ ഛഎ ഠഒഋ അടടഡങജഠകഛച ഇഒഡഞഇഒ ,119 ണഋഘഘകചഏഠഛച ഞഛഅഉ , ഞഒഥഘ .ഘഘ 18 1ഘഋ.

വിവരങ്ങള്‍ക്ക്: ഫാ. റോയ് കോട്ടയ്ക്കുപുറം 07763756881.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട