• Logo

Allied Publications

Europe
ലണ്ടന്‍ ബ്രോംലി സീറോ മലബാര്‍ മാസ് സെന്ററില്‍ ഓശാന ആചരണവും ധ്യാനവും 20ന്
Share
ബ്രോംലി: സതക് അതിരൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലിയില്‍ ഓശാന ഞായര്‍ ആചരണവും നവീകരണ ധ്യാനവും നടത്തുന്നു.

പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടറും പ്രമുഖ വചന ശുശ്രൂഷകനുമായ പനക്കലച്ചന്‍ മാര്‍ച്ച് 20നു (ഞായര്‍) വൈകുന്നേരം 6.30നു ഓശാന ഞായറാഴ്ചയില്‍ വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മങ്ങളും ആത്മ വിശുദ്ധീകരണ ധ്യാനവും നയിക്കും.

സതക് രൂപതയിലെ സീറോ മലബാര്‍ സഭയുടെ ബ്രോംലി കുര്‍ബാന കേന്ദ്രത്തിന്റെ ഔദ്യോഗിക ചാപ്ളെയിനും ലണ്ടന്‍ സെമിനാരി വിസിറ്റിംഗ് പ്രഫസറും കപ്പൂച്ചിന്‍ കോണ്‍ഗ്രിഗേഷന്‍ അംഗവുമായ ഫാ. സാജു പിണക്കാട്ട് ആണ് ബ്രോംലി സെന്റ് ജോസഫ്സ് പാരീഷിലെ മലയാളികള്‍ക്കുവേണ്ടി അജപാലന ദൌത്യം നിര്‍വഹിക്കുന്നത്.

വിവരങ്ങള്‍ക്ക്: സിബി 07412261169, ബിജു 07794778252.

സെന്റ് ജോസഫ്സ് ചര്‍ച്ച്, പ്ളിസ്റ്റൊലെയിന്‍, ബ്രോമിലി, ബിആര്‍1 2 പീആര്‍.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.