• Logo

Allied Publications

Europe
സണ്ണി സ്റീഫന്‍ യുകെയില്‍
Share
ലണ്ടന്‍: പ്രശസ്ത കുടുംബപ്രേഷിതനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും ഫാമിലി കൌണ്‍സിലറും സംഗീതജ്ഞനുമായ സണ്ണി സ്റീഫന്‍ നയിക്കുന്ന ഫാമിലി കോണ്‍ഫറന്‍സും നോമ്പുകാല ധ്യാനങ്ങളും യുകെയിലെ വിവിധ ദേവാലയങ്ങളില്‍ മാര്‍ച്ച് മൂന്നു മുതല്‍ 14 വരെ നടത്തുന്നു.

മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ ലിവര്‍ പൂളിലും (ഇമൃാലഹ ങമൃവീാേമ ഇവൌൃരവ, ഇ/ീ അഹഹ ടമശി ജമൃശവെ ഇവൌൃരവ, ക്ൃശില ടൃലല) 7, 8, തീയതികളില്‍ ലണ്ടനിലും (ഫാമിലി കോണ്‍ഫറന്‍സ്) 10, 11 തീയതികളില്‍ ഫെയിര്‍ഹാമിലും (എമൃലവമാ, 183 അ്ല്യൃ ഘമില, ഏീുീൃ, ഒമാുവെശൃല, ജഛ12 4ടണ) 12, 13 തീയതികളില്‍ സൌതാംപ്ടണിലുമാണ് (ട. ഖീലുെവ ഒീൌലെ, 8 ഘ്യിറവൌൃ ഞീമറ, ടീൌവേമാുീി, ടഛ40 7ഉഡ) ധ്യാനങ്ങള്‍.

35 വര്‍ഷത്തെ കൌണ്‍സലിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് സണ്ണി സ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന് വേള്‍ഡ് പീസ് മിഷന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ സണ്ണി സ്റീഫന്‍ നല്‍കുന്ന സന്ദേശങ്ങളും ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്‍കുന്ന കരുത്തുള്ള പ്രബോധനങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയപ്രഭ നല്‍കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സണ്ണി സ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കും +44 7491 052 062

വിവരങ്ങള്‍ക്ക്: ഫാ. റോണി ചെറിയാന്‍ (ലിവര്‍പൂള്‍) 074 770 71494, റാണി വിന്‍സെന്റ് (ലിവര്‍പൂള്‍) 075 432 92646, റെജി പോള്‍ (ബോസ്റണ്‍) 077 230 35457,

പോളി വറീത് (സൌത്താംപ്ടണ്‍) 079 608 93862, ജോസ് വര്‍ക്കിചേലച്ചുവട്ടില്‍ (ഓക്സ്ഫോര്‍ഡ്) 078 978 16039.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ