• Logo

Allied Publications

Europe
അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്നു ഭൂരിപക്ഷം ജര്‍മന്‍കാരും
Share
ബെര്‍ലിന്‍: രാജ്യത്തു കടക്കാന്‍ അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം കര്‍ക്കശമായി നിയന്ത്രിക്കേണ്ടതുണ്ടെന്നു ജര്‍മന്‍കാരില്‍ 89 ശതമാനം പേരും അഭിപ്രായപ്പെടുന്നു. വരുന്ന മുഴുവന്‍ പേരെയും സ്വീകരിക്കാന്‍ രാജ്യത്തിനു സാധിക്കില്ലെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം.

11 ശതമാനം പേര്‍ മാത്രമാണ് അഭയാര്‍ഥി പ്രവേശനത്തിനു ക്വോട്ട നിശ്ചയിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നത്.

അതേസമയം, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, അഭയാര്‍ഥി പ്രവേശനത്തിനു ക്വോട്ട നിശ്ചയിക്കണമെന്ന ആവശ്യം നിരന്തരം തള്ളുകയുമാണ്. അഭയാര്‍ഥി പ്രശ്നത്തില്‍ താന്‍ സ്വീകരിച്ച വഴി ജര്‍മനിക്കും യൂറോപ്പിനും ശരി തന്നെയാണെന്ന് അവര്‍ കഴിഞ്ഞ ദിവസം അന്നെ വില്‍ എന്ന മാധ്യമ പ്രവര്‍ത്തകയുമായി നടത്തിയ ടെലിവിഷന്‍ അഭിമുഖത്തിലും ആവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ