• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഇന്ത്യന്‍ മരുന്നുകള്‍ കള്ളക്കടത്തു നടത്തുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലേക്കു കള്ളക്കടത്തു നടത്തുന്ന മരുന്നുകളില്‍ ഇന്ത്യ മുന്‍നിരയിലാണെന്നു സ്വിസ് കസ്റംസ് വകുപ്പു കണ്െടത്തി. മരുന്നുകള്‍ കള്ളക്കടത്തു നടത്തുന്നതായി കിട്ടിയ രഹസ്യ വിവരത്തേതുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പുതിയ കണ്െടത്തല്‍.

ഇന്ത്യയില്‍ നിന്നും കള്ളക്കടത്തു നടത്തുന്ന മരുന്നുകളുടെ കൂട്ടത്തില്‍ അലോപ്പതി കൂടാതെ ആയുര്‍വേദ മരുന്നുകളും കണ്െടത്തി. കഴിഞ്ഞ വര്‍ഷം 2015 ല്‍ സ്വിസ് കസ്റ്റംസ് പിടിച്ചെടുത്ത മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ 42 ശതമാനവും ഇന്ത്യയില്‍നിന്നുമായിരുന്നെന്നു വ്യക്തമായി. ഇത് മരുന്നു കള്ളക്കടത്തിലെ ഒന്നാം സ്ഥാനമാണ്.

കള്ളക്കടത്തില്‍ കൊണ്ടുവന്നു സ്വിറ്റ്സര്‍ലന്‍ഡില്‍ വില്‍ക്കുന്ന ഇന്ത്യന്‍ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കരുതെന്ന് സ്വിസ് ആരോഗ്യവകുപ്പും കസ്റംസും മുന്നറിയിപ്പു നല്‍കി. കൂടാതെ ഇതു വില്‍ക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ പ്രവാസികള്‍ സൂക്ഷിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​