ലണ്ടന്‍: നാലാമത് ഇരിങ്ങാലക്കുട കുടുംബ സംഗമം സെഫ്ന്‍ ലീ പാര്‍ക്കില്‍ ജൂണ്‍ 24, 25, 26 തീയതികളില്‍ നടക്കും. യുകെയിലെ മുഴുവന്‍ ഇരിങ്ങാലക്കുട നിവാസികളെയും പങ്കെടുപ്പിക്കുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ നടക്കുന്നതായി പ്രസിഡന്റ് ബിജോയ് കോലംകണ്ണി അറിയിച്ചു.
സെഫ്ന്‍ ലീ പാര്‍ക്കില്‍ 24 നു വൈകുന്നേരം അഞ്ചിനു തുടങ്ങി 26 നു ഉച്ചകഴിഞ്ഞു മൂന്നോടെ സമാപിക്കുന്ന മൂന്നു ദിവസത്തെ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ പല വര്‍ഷങ്ങളിലായി സ്കോട്ലന്ഡ്, ബ്ളാക്പൂള്‍, ബ്ളാക്ക്ബേണ്‍, പ്രസ്റോണ്, സ്കിപ്റ്റൊണ്, മാഞ്ചസ്റര്‍, ലിവര്‍പൂള്‍, നോര്‍ത്ത് വെയില്‍സ്, ബെഡ്ഫോര്‍ഡ്, ലെസ്റര്‍, സൌതാംപ്ടണ്‍, കെന്റ്, ബ്രിസ്റോള്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഇരിങ്ങാലക്കുടക്കാരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
വിവരങ്ങള്‍ക്ക്: ബിജോയ് കോലംകണ്ണി 07865 999714, ലിജോ ചിറ്റിലപിള്ളി 07916173474, ബാബു അളിയത്ത് 07503 283671, സുനില്‍ ആന്റണി 07599 361572, ടോമി പുനേലിപറമ്പില്‍ 07480 132039, സോണി ജോര്‍ജ് 07877 541649, സെല്‍വിന്‍ പട്ടത്ത് 07872 175467, ബെന്നി പൊഴോലിപറമ്പില്‍ 07894 811395.
വിലാസം: ഇലളി ഘലമ ജമൃസ,ഉീഹളീൃ,ചലംീംി,ജ്യീം,ടഥ16 4അഖ.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍
|