• Logo

Allied Publications

Europe
ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രോവിന്‍സിനു നവനേതൃത്വം
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്റ് പ്രോവിന്‍സിന്റെ അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോണ്‍ ചാക്കോയാണ് പുതിയ ചെയര്‍മാന്‍. എല്‍ദോ തോമസ് പ്രസിഡന്റും, ബാബു ജോസഫ് സെക്രട്ടറിയും, സൈലോ സാം ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കാബ്ര കമ്യൂണിറ്റി സെന്ററില്‍ നടന്ന പൊതുയോഗത്തില്‍ സൈലോ സാം അദ്ധ്യക്ഷത വഹിക്കുകയും എല്‍ദോ തോമസ് ഡബ്ള്യുഎംസി യുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇലക്ഷന്‍ ഓഫീസര്‍ അഡ്വ. പോള്‍ പീറ്ററിന്റെ നിരീക്ഷണത്തിലാണ് എക്സിക്യൂട്ടീവ് കൌണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്നത്.

ഭാരവാഹികളായി ജോണ്‍ ചാക്കോ (ചെയര്‍മാന്‍) എല്‍ദോ തോമസ് (പ്രസിഡന്റ്), ബാബു ജോസഫ് (സെക്രട്ടറി), സൈലോ സാം (ട്രഷറര്‍), കിംഗ്കുമാര്‍ വിജയരാജന്‍ (വൈസ് പ്രസിഡന്റ് അഡ്മിന്‍), സെറിന്‍ ഫിലിപ്പ് (വൈസ് ചെയര്‍മാന്‍), ജോര്‍ഡി തോമസ് (വൈസ് പ്രസിഡന്റ്), അനിത്ത് എം. ചാക്കോ (വൈസ് പ്രസിഡന്റ്), ബിനോ ജോസ് (വൈസ് പ്രസിഡന്റ്), ഷിജുമോന്‍ ചാക്കോ (അസോസിയേറ്റ് സെക്രട്ടറി), തോമസ് വര്‍ഗീസ് (അസോസിയേറ്റ് സെക്രട്ടറി), സില്‍വിയ അനിത്ത് (എക്സിക്യൂട്ടീവ് അംഗം), റോഷന്‍ റെജി വര്‍ഗീസ് (എക്സിക്യൂട്ടീവ് അംഗം), ഷാജി അഗസ്റിന്‍ (എക്സിക്യൂട്ടീവ് അംഗം), സാം ചെറിയാന്‍ (എക്സിക്യൂട്ടീവ് അംഗം), റ്റിജോ മാത്യു (എക്സിക്യൂട്ടീവ് അംഗം), രാജേഷ് ജോണ്‍ (എക്സിക്യൂട്ടീവ് അംഗം) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.