• Logo

Allied Publications

Europe
മെഴ്സിഡസ് കാര്‍ കമ്പനി റോബോട്ടുകള്‍ക്കു പകരം മനുഷ്യരെ നിയോഗിക്കുന്നു
Share
ബെര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ്, തങ്ങളുടെ ഫാക്ടറിയിലെ ചില നിര്‍ണായക ജോലികളില്‍നിന്ന് റോബോട്ടുകളെ ഒഴിവാക്കി മനുഷ്യരെ നിയമിക്കുന്നു.

കമ്പനി വളരുന്നതിനനുസരിച്ച് റോബോട്ടുകള്‍ മാറുന്നില്ലെന്നും മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ കഴിയുന്ന മനുഷ്യരാണ് ചില ജോലികള്‍ക്കു നല്ലതെന്നും കമ്പനിയുടെ വിശദീകരണം. എന്നാല്‍ കമ്പനിയുടെ ആഢംബര കാറായ എസ് ക്ളാസ് നിര്‍മാണത്തിനു കൂടുതലായും റോബോട്ടുകളുടെ സേവനമാണ് നല്‍കുന്നതെന്നു ഉത്പാദന യൂണിറ്റ് തലവന്‍ മാര്‍ക്കുസ് ഷെയ്ഫര്‍ പറഞ്ഞു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലക്ഷ്വറി കാറുകളുടെ പുതിയ 30 മോഡലുകല്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോബോട്ടുകള്‍ക്കു പകരം മനുഷ്യര്‍ വരുന്നത് സാമ്പത്തികമായും ലാഭമാണ്. അതുവഴി ഭാവി സുരക്ഷിതമാക്കാമെന്നും കമ്പനി കരുതുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്