• Logo

Allied Publications

Europe
ഡിജിറ്റല്‍ ലോകത്ത് ഡെന്‍മാര്‍ക്ക് ബെസ്റ്
Share
കോപ്പന്‍ഹേഗന്‍: ഡിജിറ്റല്‍ പ്രകടനത്തിനു യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും മികച്ച രാജ്യമായി ഡെന്‍മാര്‍ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍, ഏറെ വൈകാതെ രാജ്യത്തിനു ഈ സ്ഥാനം നഷ്ടമാകുമെന്നും മുന്നറിയിപ്പ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഡിജിറ്റല്‍ രംഗത്തെ മികച്ച രാജ്യമായി ഡെന്‍മാര്‍ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

നോര്‍വേയാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളത്. സ്വീഡന്‍ മൂന്നാതും. നെതര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം എന്നിവ തൊട്ടു പിന്നാലെയുമാണ്. സാങ്കേതിക പെരുമയില്‍ ജര്‍മനി മുന്നിലാണെങ്കിലും ഡിജിറ്റല്‍ വേള്‍ഡില്‍ ഏറ്റവും മുന്നിലെത്താന്‍ ഇതുവരെ ആയിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്