• Logo

Allied Publications

Europe
ഷെവ. ബെന്നി പുന്നത്തുറ ഫെബ്രുവരി 27നു ബ്രിസ്റോളില്‍
Share
ബ്രിസ്റോള്‍: വചന പ്രഘോഷകനും ശാലോം ടിവി, ശാലോം പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ ഡയറക്ടറുമായ ഷെവലിയാര്‍ ബെന്നി പുന്നത്തുറ യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രിസ്റോള്‍ വിശ്വാശിസമൂഹത്തെ അഭിസംബോധന ചെയ്യും.

ഫെബ്രുവരി 27നു (ശനി) രാവിലെ 9.30നു ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ഉച്ചയ്ക്ക് ഒന്നു വരെയാണ് വചനം പങ്കുവയ്ക്കലും പ്രാര്‍ഥനാശുശ്രൂഷകളും നടക്കുന്നത്. ബെന്നി പുന്നത്തുറയോടൊപ്പം ബ്രദര്‍ സാന്റോ കാവിന്‍പുരയിടവും ശുശ്രൂഷകളില്‍ പങ്കെടുക്കും.

ഷെവലിയാര്‍ ബെന്നി പുന്നത്തുറയുടെ സന്ദര്‍ശനം വന്‍ വിജയമാക്കാനും ശുശൂഷകളില്‍ പങ്കെടുക്കാനും ഫാ. പോള്‍ വെട്ടിക്കാട്ട് സീറോ മലബാര്‍ വിശ്വാസികള്‍ക്കുള്ള സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

വിവരങ്ങള്‍ക്ക്: സ്റാനി തുരുത്തേല്‍ 07877613167.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.