• Logo

Allied Publications

Europe
എയര്‍ ഇന്ത്യ പുതിയ ഡല്‍ഹിവിയന്ന ഫ്ളൈറ്റ് സര്‍വീസ് തുടങ്ങുന്നു
Share
ഡല്‍ഹിഫ്രാങ്ക്ഫര്‍ട്ട്: ഓസ്ട്രിയയില്‍ താമസിക്കുന്ന പ്രവാസികളുടെയും പ്രത്യേകിച്ച് മലയാളികളുടെയും ടൂറിസ്റുകളുടെയും ചിരകാല അഭിലാഷമായി എയര്‍ ഇന്ത്യാ ഡല്‍ഹിവിയന്ന സെക്ടറില്‍ പുതിയ ഫ്ളൈറ്റ് സര്‍വീസ് തുടങ്ങുന്നു.

ഏപ്രില്‍ ആറു മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ എ.ഐ. 135 ഫ്ളൈറ്റ് ഉച്ചകഴിഞ്ഞ് രണ്ടിന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍നിന്നു പുറപ്പെട്ട് വൈകുന്നേരം 6.45 ന് വിയന്നയില്‍ എത്തും. തിരിച്ച് രാത്രി 10.45നു ഫ്ളൈറ്റ് നമ്പര്‍ എ.ഐ. 136 വിയന്നായില്‍നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 09.25 ന് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു. സര്‍വീസ് നടത്തുന്ന ബോയിംഗ് 788 ല്‍ ബിസിനസ്എക്കോണമി ക്ളാസുകളിലായി 210250 സീറ്റുകള്‍ ആണുള്ളത്.

പുതിയ എയര്‍ ഇന്ത്യാ ഫ്ളൈറ്റ് ചെക്ക്റിപ്പബ്ളിക്, സ്ളോവെനിയ, ഹംഗറി, സ്ളോവാക്യ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ മിക്കവാറും എല്ലാ എയര്‍പാര്‍ട്ടുകളില്‍നിന്നു ഡല്‍ഹിയിലേക്കും തിരിച്ചും എയര്‍ ഇന്ത്യാ കണക്ഷന്‍ ഫ്ളൈറ്റുകള്‍ നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും എയര്‍ ഇന്ത്യയുടെ അംഗീകൃത ട്രാവല്‍ ഏജന്റന്മാരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.