• Logo

Allied Publications

Europe
ജര്‍മനി തൊഴില്‍ മേഖലയില്‍ വിദഗ്ധരെ തേടുന്നു
Share
ബെര്‍ലിന്‍: ജര്‍മന്‍ തൊഴില്‍ മേഖലയില്‍ വിദഗ്ധരുടെ എണ്ണത്തില്‍ വന്‍ കുറവു വന്നതായി സെന്‍ട്രല്‍ എംപ്ളോയ്മെന്റ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസവും വിദഗ്ധ പരിശീലനവും ഉള്ള ഡോക്ടര്‍മാര്‍, മാര്‍ക്കറ്റിംഗ് വിദഗ്ധര്‍ എന്നിവരുടെ എണ്ണം വളരെയേറെ കുറഞ്ഞു. ജര്‍മനിയിലെ ഇപ്പോഴത്തെ അഭയാര്‍ഥി പ്രശ്നങ്ങളും സുരക്ഷമായ ജീവിതത്തിനുവേണ്ട കാലാവസ്ഥയില്‍ വന്ന മാറ്റവുമാണു വിദേശീയരായ വിദഗ്ധരെ ജര്‍മനിയിലേക്ക് ആകര്‍ഷിക്കാത്തതെന്നും വിലയിരുത്തുന്നു.

ജര്‍മനിയിലെ ബവേറിയ, ബാഡന്‍വ്യൂട്ടന്‍ബെര്‍ഗ്, ഹെസന്‍, നോര്‍ഡ്റൈന്‍ വെസ്റ്ഫാളന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദഗ്ധരും പരിചയ സമ്പന്നരുമായ ജോലിക്കാര്‍ക്ക് ഇപ്പോള്‍ വലിയ കുറവു വന്നിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസവും വിദഗ്ധ പരിശീലനവും ഉള്ള ഡോക്ടര്‍മാര്‍, മാര്‍ക്കറ്റിംഗ് വിദഗ്ധര്‍ എന്നിവര്‍ക്ക് ബോണിലെ സെന്‍ട്രല്‍ എംപ്ളോയ്മെന്റ് ഓഫീസ് മുഖേന നേരിട്ട് അപേക്ഷിക്കാം.

വിലാസം: ദലിൃമഹല അൌഹെമിറ ൌിറ എമരവ്ലൃാശഹൌിേേഴ (ദഅഢ) കിലൃിേമശീിേമഹല അൃയലശ്ലൃാശഹൌിേേഴ
ഢശഹഹലാീായഹലൃ ടൃ. 76 , 53123 ആീിി, ഏലൃാമ്യി 
0228 / 713 13 13 (കിളീഇലിലൃേ);0228 713 270 14 00 

്വമ്മൌഹെമിറ്ലൃാശഹൌിേേഴ@മൃയലശമേെഴലിൌൃ.റല,

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ