• Logo

Allied Publications

Europe
ക്ളിഫ്റ്റണ്‍ സീറോ മലബാര്‍ കാത്തലിക് കമ്യുണിറ്റിയുടെ ആത്മീയ വിശുദ്ധീകരണ ധ്യാനം
Share
ലണ്ടന്‍: ക്ളിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ വിവിധ മാസ് സെന്ററുകളിലെ ഈ വര്‍ഷത്തെ നോമ്പുകാല ആത്മീയ വിശുദ്ധീകരണ ധ്യാനം എറണാകുളം അതിരൂപതയിലെ പ്രശസ്ത വചന പ്രഘോഷകനും ആലുവയിലെ ചൂണ്ടി ഭാരത് മാതാ ആര്‍ട്സ് കോളജ് അസിസ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സ്റെനി കുന്നേക്കാടന്‍ നയിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് പാപമോചനം നേടി വിശുദ്ധ ജീവിതം നയിക്കുവാന്‍ ഏവരെയും ക്ളിഫ്ടന്‍ രൂപത സീറോ മലബാര്‍ ചാപ്ളയിന്‍ ഫാ.പോള്‍ വെട്ടിക്കാട്ട് സ്വാഗതം ചെയ്തു.

പള്ളികളുടെ വിലാസവും സമയവും

1. ടണകചഉഛച: 19 എഋആഞഡഅഞഥ, എഞകഉഅഥ 5ുാ 10ുാ.

20 എഋആഞഡഅഞഥ, ടഅഠഡഞഉഅഥ 8മാ 3ുാ

(കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും)

2. ഥഋഛഢകഘ: 21 എഋആഞഡഅഞഥ, ടഡചഉഅഥ 12:30ുാ 8ുാ

(കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും)

3. ഏഘഛഡഇഋടഠഋഞ / ഇഒഋഘഠഋചഒഅങ:
27 എഋആഞഡഅഞഥ, ടഅഠഡഞഉഅഥ 9:30മാ 5.00ുാ.
28 എഋആഞഡഅഞഥ, ടഡചഉഅഥ 1ുാ 6ുാ.

(കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും)

4. ആഅഠഒ : 4 ങഅഞഇഒ, എഞകഉഅഥ 5ുാ 9ുാ.
5 ങഅഞഇഒ, ടഅഠഡഞഉഅഥ 11മാ 8ുാ.

(കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും)

5. ടഅഘകടആഡഞഞഥ : 6 ങഅഞഇഒ, ടഡചഉഅഥ 2ുാ 9ുാ

(കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും)

6. ഠഅഡചഠഛച : 12 ങഅഞഇഒ, ടഅഠഡഞഉഅഥ 2ുാ 8ുാ.

13 ങഅഞഇഒ, ടഡചഉഅഥ 11മാ 7ുാ

(കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും)

7. ആഞകടഠഛഘ: 18 ങഅഞഇഒ, എഞകഉഅഥ 5ുാ 9ുാ.

19 ങഅഞഇഒ, ടഅഠഡഞഉഅഥ, 9മാ 5ുാ

(കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും)

8. ണഋടഠഋഞച ടഡജഋഞങഅഞഋ:

20 ങഅഞഇഒ, ടഡചഉഅഥ 12ുാ 8ുാ
21 ങഅഞഇഒ, ങഛചഉഅഥ 10മാ 4ുാ

(കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും).

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.