• Logo

Allied Publications

Europe
ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം പീഡാനുഭവ ശുശ്രൂഷകള്‍
Share
ഹൈഡല്‍ബര്‍ഗ്: വലിയ നോമ്പുകാലത്ത് സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 18 മുതല്‍ 20 വരെ ഹൈഡല്‍ബര്‍ഗ് ഹില്‍ഡാ സ്ട്രാസെ 06 ലെ സെന്‍്െ ബൊണിഫാസിയോസ് പള്ളി ഹാളില്‍ നടക്കും.

18നു (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിനു തുടങ്ങുന്ന ധ്യാനം 20ന് ഓശാന ഞായറാഴ്ച്ച വൈകുന്നേരം നാലിനു നടത്തുന്ന കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയോടെ സമാപിക്കും. ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ കുരിശിന്റെ വഴിയും കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും. ധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാണ്. ഭക്ഷണ പാനീയങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. ഫാ. ടോം തോമസ് മുളഞ്ഞാനി വിസി ആണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്.

മാര്‍ച്ച് 24 നു പെസഹാ വ്യാഴാഴ്ച്ച സെന്റ് ആല്‍ബര്‍ട്ട് പള്ളി വക ബെര്‍ഗ്ഹൈമര്‍സ്ട്രാസെ 108 എ ലെ ഹാളില്‍ രാത്രി 10 മുതല്‍ 11 വരെ ആരാധന (ബൊണിഫാസിയോസ് പള്ളി), പെസഹാ അപ്പം മുറിക്കല്‍, പാന വായന (ജൂഗന്‍ഡ് ഹാളില്‍). ദുഃഖവെള്ളിയാഴ്ച (മാര്‍ച്ച് 25) രാവിലെ 10 മുതല്‍ 12 വരെ ശുശ്രൂഷകള്‍ , കുരിശിന്റെവഴി, ഉച്ചക്ക് 12ന് കഞ്ഞി എന്നിവ ഉണ്ടായിരിക്കും (ജൂഗന്‍ഡ് ഹാളില്‍). ഉയിര്‍പ്പു തിരുന്നാള്‍ ആഘോഷം 28നു (തിങ്കള്‍) വൈകുന്നേരം നാലിന് ബ്ളൂളമന്‍ സ്ട്രാസെ 23 ലെ സെന്റ് ബൊണിഫാസിയോസ് പള്ളിയില്‍. തുടര്‍ന്നു കാപ്പി സല്‍ക്കാരവും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: മൈക്കിള്‍ കിഴുകണ്ടയില്‍ 06221769772, തോമസ് പറത്തോട്ടത്തില്‍ 06224928658, റോയി നാല്പതാംകളം 06223990571.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​