• Logo

Allied Publications

Europe
യൂറോപ്യന്‍ യൂണിയന്‍ യുകെ ധാരണയ്ക്ക് മെര്‍ക്കലിന്റെ പിന്തുണ
Share
ബെര്‍ലിന്‍: യുകെയെ യൂറോപ്യന്‍ യൂണിയനില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ധാരണ ന്യായമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബ്രിട്ടന് അമിതമായ ഇളവുകള്‍ നല്‍കിയെന്നു കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ധാരണ ഒപ്പുവച്ചതോടെ, യുകെ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് അനുകൂലമായി ഹിതപരിശോധനയില്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു.

ഇക്കാര്യത്തില്‍ സ്വന്തം മന്ത്രിസഭാംഗങ്ങളെ പൂര്‍ണമായി അനുനയിപ്പിക്കാന്‍ ഇതുവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ആറു മന്ത്രിമാര്‍ യൂറോപ്യന്‍ യൂണിയന്‍ യുകെ വിടാനുള്ള പ്രചാരണത്തിനു നേതൃത്വം നല്‍കുമെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ജൂണ്‍ 23നാണു ഹിതപരിശോധന നടത്തുക എന്നു മന്ത്രിസഭാ യോഗത്തിനു ശേഷം കാമറോണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുവരെയുള്ള അഭിപ്രായ വോട്ടെടുപ്പു ഫലങ്ങള്‍ അനുസരിച്ച്, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച് ബ്രിട്ടീഷുകാരുടെ അഭിപ്രായം 50:50 ആയി നില്‍ക്കുകയാണ്. ധാരണയുടെ പശ്ചാത്തലത്തില്‍, ബ്രിട്ടന്‍ യൂണിയനില്‍ തുടരുന്നതിന് അനുകൂലമായി ഭൂരിപക്ഷം തിരിയുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.