• Logo

Allied Publications

Europe
ബെര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്
Share
ബെര്‍ലിന്‍: മാര്‍ക്കറ്റിംഗ് അസിസ്റന്റ് തസ്തികയിലേക്ക് ഇന്ത്യന്‍ എംബസി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. ഇന്‍ഫോ ആന്‍ഡ് പ്രസ് വിംഗിലാണ് ഒഴിവുള്ളത്.

തുടക്കത്തില്‍ 2565 യൂറോ ആണ് പ്രതിമാസ ഗ്രോസ് സാലറി. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണുയോഗ്യത. തത്തുല്യ തൊഴില്‍ പരിചയവും അംഗീകരിക്കും. മീഡിയ അഥവാ നോണ്‍ കൊമേഴ്സ്യല്‍ മാര്‍ക്കറ്റിംഗില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ജര്‍മന്‍, ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധം. അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം അനിവാര്യം. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളെക്കുറിച്ച് ആഴത്തില്‍ ബോധ്യം വേണം. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് പ്രമോഷന്‍ തുടങ്ങിയവയില്‍ പരിചയസമ്പത്ത് അഭികാമ്യം.

25നും 35നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 ആണ്.

എച്ച്ഒസി.ബര്‍ലിന്‍@എംഇഎ.ജിഒവി.ഐഎന്‍ എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയയ്ക്കാം. തപാലില്‍ അയയ്ക്കുന്നവര്‍ ഹെഡ് ഓഫ് ചാന്‍സലറി എംബസി ഓഫ് ഇന്ത്യ, ടൈര്‍ഗാര്‍ട്ടന്‍സ്റര്‍. 17 10785, ബെര്‍ലിന്‍, ജര്‍മനി എന്ന വിലാസത്തില്‍ അയയ്ക്കുക. കവറിനു മുകളില്‍ ആപ്ളിക്കേഷന്‍ ഫോര്‍ വേക്കന്‍സി ഓഫ് മാര്‍ക്കറ്റിംഗ് അസിസ്റന്റ് എന്നു രേഖപ്പെടുത്തിയിരിക്കണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്