• Logo

Allied Publications

Europe
യുകെകെസിവൈഎല്‍ ക്യാമ്പ് 2016 വരദാനദായകവും വിജ്ഞാനപ്രദവും വിനോദകരവും
Share
ലണ്ടന്‍: ക്നാനായ യുവജനസംഘടനയായ യുകെകെസിഎ സംഘടിപ്പിച്ച അഞ്ചാമത് യുവജന ക്യാമ്പ് നോര്‍ത്ത് വെയില്‍സിലെ മിഡില്‍ട്ടന്‍ കോളജ് കാമ്പസില്‍ നടന്നു. മൂന്നു ദിവസത്തെ ക്യാമ്പില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 175 ഓളം യുവജനങ്ങള്‍ പങ്കെടുത്തു.
വിവിധ യൂണിറ്റുകളില്‍നിന്നുമായി 15 ഓളം യുകെകെസിവൈഎല്‍ ഡയറക്ടേഴ്സ് ഈ യുവജനങ്ങള്‍ക്ക് മാര്‍ഗദര്‍ശികളായി. യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ളയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ത്രിദ്വിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു 12 ഗ്രൂപ്പുകളായി തിരിച്ചു കോട്ടയം അതിരൂപതയുടെ 12 ഫൊറോനകളുടെ പേരുകള്‍ നല്കി.

രണ്ടാം ദിവസം രാവിലെ ദിവ്യബലിയോടെ തുടക്കമായി. തുടര്‍ന്നു 18 വയസിനു മുകളിലുള്ളവര്‍ക്ക് ഭക’ ീസ ീ മ്യെ ചീ’ എന്ന എന്ന വിഷയത്തെ കുറിച്ചും 18 വയസിനു താഴെയുള്ളവര്‍ക്ക് ഭടീരശമഹ ാലറശമ അ ആഹലശിൈഴ ീൃ ഈൃലെ ഭ ഭഏലിലൃമശീിേ ഏമു ശി സിമമിമമ്യമ ഇീിലേഃ’ എന്ന വിഷയങ്ങളെ ആസ്പദമാക്കിയും ക്ളാസുകള്‍ നടന്നു. ഷെറി ബേബി, സിന്റോ ജോണ്‍ എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്കി. ഉച്ചകഴിഞ്ഞു കായികമത്സരങ്ങള്‍ അരങ്ങേറി. അത്താഴ ശേഷം ഈ ക്യാമ്പിന്റെ മുഖ്യ ആകര്‍ഷകമായ ഭസിമ ിശലേ’ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഡ്രസ് കോഡ് ധരിച്ചെത്തിയ യുവജനങ്ങള്‍ യുകെകെസിവൈഎലിന്റെ അഞ്ചാമത് ബര്‍ത്ത്ഡേ കേക്ക് മുറിച്ചു ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. ഓരോ ഗ്രൂപ്പിനും നല്കിയ തീം അനുസരിച്ച് അവതരിപ്പിച്ച കോമഡി സ്കിറ്റും തുടര്‍ന്നു നടന്ന ഫോട്ടോ സെഷനും ഡിജെയും യുവജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ആസ്വദിച്ചു.

മൂന്നാം ദിവസം രാവിലെ ദിവ്യബലിയോടെ ക്യാമ്പിനു തുടക്കമായി. അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്റെ ശരീര രക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു ഫാ. സജി നല്കിയ സന്ദേശം യുവതിയുവാക്കളുടെ വിശ്വാസ തീക്ഷ്ണതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തുടര്‍ന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് സ്വീകരണവും ചാറ്റ് ഷോയും നടന്നു. ഉച്ചഭക്ഷണത്തിനുശേഷം നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന ക്ളോസിംഗ് സെറിമണിയില്‍ വിജയികള്‍ക്ക് സമ്മാന ദാനവും ക്യാമ്പിന് യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ളെയിന്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, പ്രസിഡന്റ് ഷിബില്‍ ജോസ് സെക്രട്ടറി ജോണ്‍ സജി, വൈസ് പ്രസിഡന്റ് സ്റീഫന്‍ ടോം, ട്രഷറര്‍ ഡേവിഡ് ജേക്കബ്, ജോയിന്റ് സെക്രട്ടറി സ്റെഫിന്‍ ഫിലിപ്പ്, മുന്‍ ഡയറക്ടര്‍മാരായ ഷെറി ബേബി, സാബു കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​