• Logo

Allied Publications

Europe
ഡബ്ളിനില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 24, 25, 26 തീയതികളില്‍
Share
ഡബ്ളിന്‍: സീറോ മലബാര്‍ സഭയില്‍ വിശുദ്ധവാര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന ധ്യാനം മാര്‍ച്ച് 24, 25, 26 (പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി) തീയതികളില്‍ ബ്ളാഞ്ചാര്‍ഡ്സ്ടൌണ്‍, ക്ളോണി, ഫിബിള്‍സ്ടൌണ്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും.

ഫാ. ജോബി കാച്ചപ്പിള്ളി വിസി (ഉശ്ശില ൃൃലമ രലിൃല ഠീൃീിീ ഇമിമറമ) നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് നടക്കുക.

ധ്യാനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 27ന് (ഞായര്‍) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന കണ്‍വന്‍ഷന് ഫാ. ജോബി കാച്ചപ്പിള്ളി നേതൃത്വം നല്കും.

സീറോ മലബാര്‍ സഭയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ സെക്കന്ററി ലെവല്‍ ഫസ്റ് ഇയര്‍ മുതലുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ഏകദിന കണ്‍വന്‍ഷന്‍ നടത്തുന്നത്. 18 വയസിനു താഴെ പ്രായം ഉള്ളവര്‍ പ്രധാന മതബോധന അധ്യാപകന്‍ വഴിയോ കമ്മിറ്റി അംഗങ്ങള്‍ വഴിയോ മാര്‍ച്ച് 10ന് വൈകുന്നേരത്തിനുള്ളില്‍ സമ്മതപത്രം നല്‍കേണ്ടതാണ്. 18 വയസിനു മുകളിലുള്ളവര്‍ സ്വന്തം സമ്മതപത്രം നല്കേണ്ടതാണ്. ഡബ്ളിനു പുറത്തുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ ഡബ്ളിന്‍ സീറോ മലബാര്‍ സഭ ചാപ്ളൈന്‍സ് വഴി മാര്‍ച്ച് 10നകം സീറ്റ് ഉറപ്പാക്കുകയും സമ്മതപത്രം സമര്‍പ്പിക്കണം.

വിശദ വിവരങ്ങള്‍ക്ക്: ംംം.്യൃീാമഹമയമൃ.ശല, ്യൃീാമഹമയമൃരവൌൃരവറൌയഹശി@ഴാമശഹ.രീാ ഫാ.ജോസ് ഭരണിക്കുളങ്ങര 0899741568, ഫാ.ആന്റണി ചീരംവേലില്‍ 0894538926, റിട്രീറ്റ് ആന്‍ഡ് യൂത്ത് കോഓര്‍ഡിനേറ്റര്‍ ബിനു ആന്റണി 0876929846, സെക്രട്ടറി മാര്‍ട്ടിന്‍ സ്കറിയ 0863151380, ബിനു ജോസഫ് 0877413439, ജോസ് വെട്ടിക്ക 0894237128.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്