• Logo

Allied Publications

Europe
ജര്‍മന്‍ ട്രെയിന്‍ അപകടം: സിഗ്നലിംഗ് തകരാറെന്നു സൂചന
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞ ദിവസം പത്തു പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിനു കാരണമായതു സിഗ്നലിംഗ് തകരാറായിരുന്നുവെന്നു സൂചന.

ഒരു കണ്‍ട്രോളര്‍ക്കു സംഭവിച്ച മാനുഷികമായ പിഴവായിരുന്നു ഇതെന്നാണ് നിഗമനം. ട്രെയിനുകളുടെ കൂട്ടിയിടി തടയാനുള്ള സുരക്ഷാ സംവിധാനം ഇയാള്‍ മനപൂര്‍വം ഓഫ് ചെയ്തതാണ് എന്നും സംശയം ഉയര്‍ന്നിരിക്കുന്നു.

നൂറു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന രണ്ടു ട്രെയിനുകളാണ് മുഖാമുഖം കൂട്ടിയിടിച്ചത്. ഇതില്‍ ഒരു ട്രെയിന്‍ അടുത്ത സ്റ്റേഷനിലെ ഡബിള്‍ ട്രാക്കില്‍ എത്താനുള്ള സമയം കഴിഞ്ഞ് നാലു മിനിറ്റായിട്ടും എന്തുകൊണ്ട് അതിനു മുമ്പുള്ള സിംഗിള്‍ ട്രാക്കില്‍ തുടര്‍ന്നു എന്നതും പരിശോധിക്കുന്നു.

രണ്ടാമത്തെ ട്രെയിന്‍ വൈകിയോടിയതിനാല്‍ അതിനെ കടത്തി വിടാന്‍ ആന്റി കൊളീഷന്‍ സംവിധാനം ഓഫ് ചെയ്തതാകാമെന്നും കരുതാം. അങ്ങനെയെങ്കില്‍ ആ സമയം സ്റേഷനില്‍ നിര്‍ത്തിയിടേണ്ട ട്രെയിന്‍ പിടിച്ചിട്ടതുമില്ല. ഈ സാഹചര്യത്തിലാണ് അട്ടിമറി സാധ്യത ചര്‍ച്ചാവിഷയമാകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ