• Logo

Allied Publications

Europe
ജര്‍മനിയിലെ ട്രെയിന്‍ അപകടം; ആന്റി കൊളീഷന്‍ സംവിധാനത്തെയും മറികടന്ന്
Share
ബെര്‍ലിന്‍: ജര്‍മന്‍ റെയില്‍ ശൃംഖലയില്‍ 96 ശതമാനത്തിലും ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള (ജീശി ദൌഴ യലലശിളഹൌൌിഴ, ടശഎമ/റലമറാമി’ വമിറഹല) സംവിധാനം ഘടിപ്പിച്ചിരിക്കുന്നതാണ്. ഇപ്പോള്‍ അപകടം നടന്ന റെയില്‍വേ ലൈനും ഇതില്‍ ഉള്‍പ്പെടുന്നു. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നതാണ് അധികൃതരെ അമ്പരപ്പിക്കുന്നത്.

ജദആ ഘടിപ്പിച്ചാല്‍ നേരിട്ടുള്ള കൂട്ടിയിടി ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. 2011 ജനുവരിയില്‍ പത്തു പേരുടെ മരണത്തിനിടയാക്കിയ കൂട്ടിയിടിക്കുശേഷമാണ് രാജ്യവ്യാപകമായി ഇതു സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ ദീര്‍ഘിച്ച ഗവേഷണം ഇതിനു പിന്നില്‍ ഉള്‍പ്പെട്ടിരുന്നു.

ഒരാഴ്ച മുമ്പ് പരിശോധിക്കുമ്പോഴും ഒരു പ്രശ്നവും കാണാതിരുന്ന ട്രാക്കിലാണ് ഇപ്പോള്‍ കൂട്ടിയിടി നടന്നിരിക്കുന്നത്. ഇരു ട്രെയിനുകളിലെയും ബ്ളാക്ക് ബോക്സുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതിനിടെ മൂന്നു ബ്ളാക് ബോക്സുകള്‍ കണ്ടെടുത്തതായി ജര്‍മന്‍ ഗതാഗതമന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് അറിയിച്ചു.

ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്നാല്‍ തനിയേ നില്‍ക്കാന്‍ സഹായിക്കുന്നതാണ് ജദആ സംവിധാനം. മണിക്കൂറില്‍ 160 മൈല്‍ വേഗത്തില്‍ പായുന്ന ട്രെയിനുകളെ വരെ ഇതുപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കും. ട്രാക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണവും ട്രെയിനുള്ളിലെ ബോര്‍ഡുമായി നടത്തുന്ന ആശയവിനിമയമാണ് ഇതിനു സഹായിക്കുന്നത്. എന്നാല്‍ ഇന്നലത്തെ അപകടത്തില്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചില്ലെന്നുവേണം കരുതാന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​