• Logo

Allied Publications

Europe
അഭയാര്‍ഥികളെ പേടിച്ച് ജര്‍മന്‍കാര്‍ ആയുധം വാങ്ങികൂട്ടുന്നു
Share
ബെര്‍ലിന്‍: എയര്‍ഗണ്‍ പോലെ മാരകമല്ലാത്ത ആയുധങ്ങളുടെ വില്പന ജര്‍മനിയില്‍ കുതിച്ചുയരുന്നു. മൂന്നു മാസത്തിനിടെ ഇത്തരം ആയുധങ്ങള്‍ ലൈസന്‍സ് എടുത്തവരുടെ എണ്ണത്തില്‍ 21,000 പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്താകെ ഇത്തരം ലൈസന്‍സുള്ളവര്‍ ഇപ്പോള്‍ 3,01,000 ആയി.

അഭയാര്‍ഥിപ്രവാഹം ആളുകളില്‍ അരക്ഷിതബോധം വര്‍ധിപ്പിക്കുന്നതാണ് ഇങ്ങനെയൊരു പ്രവണതയ്ക്കു കാരണമെന്നാണു വിലയിരുത്തല്‍. പുതുവര്‍ഷത്തലേന്ന് കൊളോണില്‍ സ്ത്രീകള്‍ക്കു നേരേ ലൈംഗിക അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ തോക്കിന്റെയും പെപ്പര്‍ സ്പ്രേയുടെയും വില്പന കൂടുതല്‍ വര്‍ധിച്ചിരുന്നു.

ആയുധങ്ങള്‍ വാങ്ങുന്ന ആളുകള്‍ നിസാര കാരണങ്ങളാല്‍ അതെടുത്ത് പൊതുസ്ഥലത്തു പോലും പ്രയോഗിക്കാന്‍ മടിക്കില്ലെന്നും അതു കൂടുതല്‍ കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്