• Logo

Allied Publications

Europe
ലോകത്തിലെ കരുത്തരായ ഐടി ബ്രാന്‍ഡ് ടിസിഎസ
Share
മുംബൈ: ലോകത്തിലെ ഏറ്റവും ശക്തരായ ഐടി ബ്രാന്‍ഡ് കമ്പനിയായി ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) തെരഞ്ഞെടുക്കപ്പെട്ടു.

ജീവനക്കാരുടെ സംതൃപ്തി, കോര്‍പറേറ്റ് പ്രശസ്തി, വിശ്വാസ്യത എന്നിവ മാനദണ്ഡമാക്കിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ ടിസിഎസിന് 78.3 പോയിന്റും എഎ പ്ളസ് റേറ്റിംഗും ലഭിച്ചു. ആഗോളതലത്തിലുള്ള ഐടി സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ബ്രാന്‍ഡ് ഫിനാന്‍സ് നടത്തിയ സര്‍വേയിലാണ് ടിസിഎസ് ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്.

1968 ല്‍ മുംബൈ ആസ്ഥാനമായി ആരംഭിച്ച ടിസിഎസില്‍ 55 രാജ്യങ്ങളിലായി 223 കോര്‍പറേറ്റ് ഓഫീസുകളും 46 നഗരങ്ങളിലെ അനുബന്ധ ഓഫീസുകളിലുമായി 3,19,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കമ്പനിയുടെ പോയ വര്‍ഷത്തെ വിറ്റുവരവ് 15,5 മില്ല്യാര്‍ഡ് ഡോളറായിരുന്നു. എന്‍. ചന്ദ്രശേഖരന്‍ സിഇഒ ആയും എസ്. മഹാലിംഗം സിഎഫ്ഒ ആയും പ്രവര്‍ത്തിക്കുന്നു.

ടിസിഎസിന്റെ ജര്‍മനിയിലെ ശാഖയില്‍ ആയിരത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ലോകത്ത് കുതിച്ചുയുര്‍ന്ന ഐടി കമ്പനിയാണ് ടിസിഎസ്. യൂറോപ്പില്‍തന്നെ ടിസിഎസിന് മികച്ച നേട്ടമാണ് പറയാനുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.