• Logo

Allied Publications

Europe
ഫ്രാന്‍സീസ് മാര്‍പാപ്പ സിനിമയില്‍ രംഗപ്രവേശം നടത്തുന്നു
Share
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമിയില്‍ മുഖം കാണിക്കുന്നു. 'ബിയോണ്ട് ദി സണ്‍' എന്ന ചിത്രത്തിലാണു മാര്‍പാപ്പ അഭിനയിക്കുന്നത്. വിവിധ സംസ്കാരത്തിലുള്ള കുട്ടികള്‍ അവരുടെ ചുറ്റുമുള്ള ലോകത്ത് യേശുക്രിസ്തുവിനെ തിരയുന്നതാണ് ഈ ചിത്രത്തിലെ കഥ. ആംബി പിക്ച്ചേഴ്സ് എന്ന ഫിലിം കമ്പനിയാണ് ഈ ഫീച്ചര്‍ ഫിലിമിന്റെ നിര്‍മാതാവ്. എങ്ങനെയാണ് യേശുവിനെ അന്വേഷിക്കേണ്ടത് എന്ന് മാര്‍പാപ്പ കുട്ടികള്‍ക്കു സിനിമയുടെ അവസാന ഭാഗം ഉപദേശിച്ചു കൊടുക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം. അല്ലാതെ മാര്‍പാപ്പ ചിത്രത്തില്‍ ഒരു മുഴു സിനിമാനടനായി അഭിനയിക്കില്ലെന്നാണ് വത്തിക്കാന്‍ വക്താവ് പറഞ്ഞത്. മാര്‍പാപ്പ സിനിമയില്‍ ഒരു തുടക്കം കുറിക്കുന്നു എന്ന് മാത്രം. ഈ സിനിമയില്‍ നിന്നും കിട്ടുന്ന പ്രതിഫലം തന്റെ നാടായ അര്‍ജന്റീനയില്‍ പാവപ്പെട്ട യുവാക്കളുടെ ധര്‍മസ്ഥാപങ്ങള്‍ക്കുവേണ്ടി മാര്‍പാപ്പ വിനിയോഗിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.